ഭാര്യയുടെ ഈദ് ആഘോഷങ്ങൾക്ക് പണം കണ്ടെത്താനായി സ്വർണമാല വിറ്റു,കഠിനാധ്വാനിയായിരുന്നു അവൻ; ദുരഭിമാന കൊലയ്ക്ക് ഇരയായ ദളിത് യുവാവിന്റെ ഓർമ്മകളിൽ സുഹൃത്ത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഭാര്യയുടെ ഈദ് ആഘോഷങ്ങൾക്ക് പണം കണ്ടെത്താനായി സ്വർണമാല വിറ്റു,കഠിനാധ്വാനിയായിരുന്നു അവൻ; ദുരഭിമാന കൊലയ്‌ക്ക് ഇരയായ ദളിത് യുവാവിന്റെ ഓർമ്മകളിൽ സുഹൃത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2022, 03:20 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: മുസ്ലീം യുവതിയെ വിവാഹം കഴിച്ചതിന് ദളിത് യുവാവിനെ ഭാര്യാ സഹോദരനും ബന്ധുക്കളും ചേർന്ന് കുത്തിക്കൊലപ്പെടുത്തിയ വാർത്ത ആളുകളെ കണ്ണീരിലാരാഴ്‌ത്തിയിരുന്നു. ഭാര്യയുടെ മുന്നിൽ വെച്ച് നടുറോഡിൽ മരണത്തിന് കീഴടങ്ങേണ്ടി വന്ന ബി നാഗരാജുവിനെ കുറിച്ച് ഓർക്കുകയാണ് അടുത്ത സുഹൃത്തായ കെ സതീഷ്.

ഭാര്യയെ സന്തോഷിപ്പിക്കാനായി ഈദ് ആഘോഷങ്ങൾക്ക് പണം കണ്ടെത്തുന്നതിന് നാഗരാജു സ്വർണ ചെയിൻ വിറ്റതായി സതീഷ് പറയുന്നു. ഈദ് ഷോപ്പിംഗിനായി ഭാര്യയെ ചാർമിനാറിലേക്ക് കൊണ്ടുപോകുന്നതിനാണ് നാഗരാജു തന്റെ മാല 25,000 രൂപയ്‌ക്ക് വിറ്റത്. അവൻ വളരെ സത്യസന്ധനും കഠിനാധ്വാനിയുമായിരുന്നു, വളരെ നിഷ്‌കളങ്കനായിരുന്നു. ഭാര്യയുടെ സഹോദരൻ പ്രതികാരം ചെയ്യുമെന്ന് ഭീഷണി മുഴക്കിയതിൽ ദമ്പതികൾ വളരെയധികം ഭയപ്പെട്ടിരുന്നുവെന്നും അതിനാൽ എല്ലാ ദിവസവും ജോലിയ്‌ക്ക് പോകുമ്പോൾ നാഗരാജു ഭാര്യയെ സഹോദരിയുടെ വീട്ടിൽ ഇറക്കുമായിരുന്നുവെന്ന് സതീഷ് പറയുന്നു.

ഒളിച്ചോടി വിവാഹം കഴിച്ച ദമ്പതിമാരെ പിന്തുടർന്ന് വന്ന്, നടുറോഡിലിട്ട് യുവാവിനെ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് പ്രതികളെ പിടികൂടുകയും ചെയ്തു.ബി നാഗരാജു എന്ന യുവാവിനെയാണ് ഭാര്യ സയീദ് ആഷ്രിൻ സുൽത്താനയുടെ കുടുംബക്കാർ കുത്തിക്കൊലപ്പെടുത്തിയത്. ഇവർ പ്രണയത്തിലായിരിക്കുമ്പോൾ തന്നെ യുവതിയുടെ കുടുംബത്തിൽ നിന്ന് വധഭീഷണി നേരിട്ടിരുന്നു. ദളിത് യുവാവിനെ പ്രണയിച്ചതിന് സുൽത്താനയുടെ സഹോദരൻ അവരെ രണ്ട് തവണ തൂക്കിക്കൊല്ലാൻ ശ്രമം നടത്തിയിരുന്നു എന്ന് കഴിഞ്ഞ ദിവസം യുവതി മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

Tags: mianDalit man
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies