രോഹിങ്ക്യൻ കുടിയേറ്റക്കാരെയും ബംഗ്ലാദേശികളെയും ഡൽഹി സർക്കാർ സംരക്ഷിക്കുന്നു; ബുൾഡോസർ ഇറക്കിയിട്ടാണെങ്കിലും ഡൽഹിയെ സുരക്ഷിതമാക്കുമെന്ന് ബിജെപി നേതാവ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രോഹിങ്ക്യൻ കുടിയേറ്റക്കാരെയും ബംഗ്ലാദേശികളെയും ഡൽഹി സർക്കാർ സംരക്ഷിക്കുന്നു; ബുൾഡോസർ ഇറക്കിയിട്ടാണെങ്കിലും ഡൽഹിയെ സുരക്ഷിതമാക്കുമെന്ന് ബിജെപി നേതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2022, 04:11 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ഡൽഹിയിലെ ആം ആദ്മി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. അനധികൃതമായി രാജ്യത്തെത്തിയ രോഹിങ്ക്യൻ കുടിയേറ്റക്കാരെയും ബംഗ്ലാദേശി മുസ്ലീങ്ങളെയും ഡൽഹി സർക്കാർ സംരക്ഷിക്കുകയാണെന്ന് ബിജെപി ഡൽഹി പ്രസിഡന്റ് അദേഷ് ഗുപ്ത പറഞ്ഞു. രാജ്യ തലസ്ഥാനത്ത് കലാപങ്ങൾ അനുദിനം വർദ്ധിച്ചുവരികയാണെന്നും അദ്ദേഹം തുറന്ന കത്തിൽ വ്യക്തമാക്കി.

റോഹിങ്ക്യൻ കുടിയേറ്റക്കാരും ബംഗ്ലാദേശികളും ഉള്ളിടത്തെല്ലാം വൈദ്യുതി കണക്ഷനും വെള്ളവും റേഷനും മറ്റ് ആവശ്യമായ സഹായങ്ങളും ഉടൻ എത്തിക്കണമെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ എംഎൽഎമാരോട് നിർദ്ദേശിച്ചതായി തനിക്ക് വിവരം ലഭിച്ചിട്ടുണ്ടെന്ന് ഗുപ്ത പറഞ്ഞു. ഇവർക്ക് വേണ്ടി പണം നൽകുകയും പ്രത്യേക സംരക്ഷണം ഒരുക്കുകയും ചെയ്യുന്നുണ്ട്. ഇതിനെ ശക്തമായി എതിർക്കണമെന്നും അദേശ് ഗുപ്ത കത്തിൽ ആവശ്യപ്പെട്ടു.

റോഹിങ്ക്യൻ കുടിയേറ്റക്കാരുടെയും ബംഗ്ലാദേശി മുസ്ലീങ്ങളുടെയും കടന്നുകയറ്റത്തെക്കുറിച്ച് നിങ്ങൾ വിവരം ലഭിച്ചാൽ ഉടൻ തന്നെ പോലീസിനെയും ഭരണകൂടത്തെയും അറിയിക്കണം. അത്തരക്കാരെ ഭയപ്പെടേണ്ട ആവശ്യമില്ല. നമ്മുടെ രാജ്യത്തെ പൗരന്മാരല്ലാത്തവരെ ഇവിടെ ജീവിക്കാൻ അനുവദിക്കില്ലെന്നും ബുൾഡോസർ ഇറക്കിയിട്ടാണെങ്കിലും ഡൽഹിയെ വീണ്ടും സുരക്ഷിതമാക്കുമെന്നും അദേശ് ഗുപ്ത ഉറപ്പ് നൽകി.

Tags: rohingyabangladeshi muslims
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies