'ഇന്ത്യയിൽ നിക്ഷേപം നടത്തണം;ലോകത്തിലെ ഏറ്റവും വലിയ ധനികൻ നടത്തുന്ന ഏറ്റവും മികച്ച നിക്ഷേപമായിരിക്കുമിത്'; ഇലോൺ മസ്‌കിനോട് അദാർ പൂനാവാല
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഇന്ത്യയിൽ നിക്ഷേപം നടത്തണം;ലോകത്തിലെ ഏറ്റവും വലിയ ധനികൻ നടത്തുന്ന ഏറ്റവും മികച്ച നിക്ഷേപമായിരിക്കുമിത്’; ഇലോൺ മസ്‌കിനോട് അദാർ പൂനാവാല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2022, 02:51 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയിൽ നിക്ഷേപം നടത്താൻ ടെസ്ല മേധാവി ഇലോൺ മസ്‌കിനോട് നിർദ്ദേശിച്ച് സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാല. ടെസ്ലയുടെ ഉയർന്ന നിലവാരത്തിലുള്ളതും വലിയ തോതിലുള്ളതുമായ കാറുകളുടെ നിർമ്മാണത്തിനായി ഇന്ത്യയിൽ നിക്ഷേപം നടത്താനാണ് അദാർ പുനാവാല നിർദ്ദേശിച്ചിരിക്കുന്നത്. ട്വിറ്റർ വാങ്ങാനുള്ള നീക്കം നടക്കാതെ വരികയാണെങ്കിൽ ആ മൂലധനം ഇന്ത്യയിൽ ടെസ്ല നിർമ്മിക്കുന്നതിന് ഉപയോഗിക്കണമെന്നാണ് നിർദ്ദേശം.

ലോകത്തിലെ ഏറ്റവും വലിയ ധനികൻ നടത്തുന്ന ഏറ്റവും മികച്ച നിക്ഷേപമായിരിക്കും ഇതെന്നും പൂനാവാല പറഞ്ഞു. ട്വിറ്ററിലൂടെയാണ് പൂനാവാല പ്രതികരണവുമായി എത്തിയിരിക്കുന്നത്. 44 ബില്യൺ ഡോളറിന് ട്വിറ്റർ വാങ്ങാമെന്ന് ടെസ്ല മേധാവി വാഗ്ദാനം ചെയ്യുകയും ട്വിറ്റർ ബോർഡ് അദ്ദേഹത്തിന്റെ ഓഫർ അംഗീകരിക്കുകയും ചെയ്തതിന് പിന്നാലെയാണ് പൂനവാല മസ്‌കിന് ഉപദേശം നൽകിയത്.

Hey @elonmusk just in case you don't end up buying @Twitter, do look at investing some of that capital in INDIA for high-quality large-scale manufacturing of @Tesla cars. I assure you this will be the best investment you'll ever make.

— Adar Poonawalla (@adarpoonawalla) May 8, 2022

ടെസ്ല, സ്‌പെയ്‌സ് എക്‌സ് തുടങ്ങിയ കമ്പനികളുടെ മേധാവിയായ ഇലോൺ മസ്‌ക് ഇന്ത്യൻ വിപണിയും ഉറ്റുനോക്കിയിരുന്നു. എന്നാൽ ഇന്ത്യയിലെ ഇറക്കുമതി തീരുവ കുറയ്‌ക്കണമെന്ന് ടെസ്ല ആവശ്യപ്പെടുകയായിരുന്നു. രാജ്യത്തെ ഇറക്കുമതി തീരുവ മൂലം ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള തന്റെ പദ്ധതികൾ പരാജയപ്പെട്ടുവെന്നും ഇലോൺ മസ്‌ക് പറഞ്ഞിരുന്നു. ഇലോൺ മസ്‌കിന് വേണമെങ്കിൽ ഇന്ത്യയിൽ നിക്ഷേപം നടത്താമെന്നും എന്നാൽ ചൈനയിൽ നിർമിച്ച് ഇന്ത്യയിൽ ടെസ്ലയുടെ വാഹനങ്ങൾ വിൽക്കാൻ അനുവദിക്കില്ലെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്ക്കരിയും വ്യക്തമാക്കിയിരുന്നു.

Tags: twitterteslaadar poonawalaELONE MUSK
Share
Tweet
SendShare

More News from this section

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies