മകന്റെ വായിൽ സിഗരറ്റ് വെച്ച് എകെ-47ൽ ഉന്നം പരീക്ഷിച്ച് പിതാവ്; ഷൂട്ടിങ് സ്‌കിൽ പരീക്ഷണത്തിനെതിരെ വ്യാപക വിമർശനം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മകന്റെ വായിൽ സിഗരറ്റ് വെച്ച് എകെ-47ൽ ഉന്നം പരീക്ഷിച്ച് പിതാവ്; ഷൂട്ടിങ് സ്‌കിൽ പരീക്ഷണത്തിനെതിരെ വ്യാപക വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2022, 10:46 pm IST
FacebookTwitterWhatsAppTelegram

ബാദ്ഗാദ്:’ഷൂട്ടിങ് സ്‌കിൽ’ പുറത്തെടുത്ത ഒരു പിതാവാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ വൈറൽ കഥാപാത്രം. തന്റെ മകന്റെ വായിൽ വെച്ച സിഗരറ്റ് എകെ-47 ഉപയോഗിച്ച് ഷൂട്ട് ചെയ്തതോടെയാണ് ഇറാഖ് സ്വദേശിയായ പിതാവ് ചർച്ചയായത്.

വായിൽ സിഗരറ്റ് പിടിക്കാനും തല ആകാശത്തേക്ക് ഉയർത്തിപ്പിടിക്കാനുമാണ് തന്റെ മകനോട് ഷൂട്ടർ ആവശ്യപ്പെടുന്നത്. തൊട്ടുപിന്നാലെ മകന് അരികിൽ നിന്നും മീറ്ററുകൾ മാറി നിന്ന പിതാവ് എകെ 47 ഉപയോഗിച്ച് സിഗരറ്റിനെ ഉന്നം വെക്കുന്നു. ലക്ഷ്യം പിഴച്ചാൽ മകന്റെ തല ചിതറിതെറിക്കുമെന്ന് അറിഞ്ഞിട്ടും അയാൾ വെടിയുതിർത്തു.

ഷാർപ്പ് ഷൂട്ടറായ പിതാവിന്റെ ഉന്നം കൃത്യമായി സിഗരറ്റിലേക്ക് തൊടുത്തുവിടുകയും അയാൾ ആഹ്ലാദിക്കുകയും ചെയ്യുന്നിടത്താണ് വീഡിയോ ദൃശ്യങ്ങൾ അവസാനിക്കുന്നത്. ദക്ഷിണ ഇറാഖിലെ മുത്തന്ന മേഖലയിലാണ് സംഭവം.

ഇതിന് പിന്നാലെ അപകടകരമായ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടും അധികൃതർ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ഇറാഖിലെ മനുഷ്യാവകാശ സംഘടന രംഗത്തെത്തിയിരുന്നു. പിതാവിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ദൃശ്യങ്ങൾ വൈറലായതോടെ ഉയർന്നുവന്നത്. ഇയാൾ ഒരു പിതാവാണോയെന്നും മകന്റെ സുരക്ഷയെക്കാൾ തന്റെ കഴിവെന്ന് തെളിയിക്കാനുള്ള വ്യഗ്രതയാണ് പിതാവിനെന്നും പ്രതികരണങ്ങളുണ്ടായി.

ഇതാദ്യമായല്ല മക്കളെ ഉപയോഗിച്ച് അപകടകരമായ പരക്ഷീണങ്ങൾ നടക്കുന്നത്. ഇറാഖിൽ ഇതിന് മുമ്പും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ദൃശ്യങ്ങൾ വൈറലാകുകയും ചെയ്തിട്ടുണ്ട്.

 

Tags: ak-47Cigarette
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies