രബീന്ദ്രനാഥ ടാഗോറിന്റെ നൊബേൽ ബഹുമതി കളവുപോയ സംഭവം; സിബിഐ ഉടൻ കണ്ടെത്തി നൽകണം: ആവശ്യവുമായി മമത
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രബീന്ദ്രനാഥ ടാഗോറിന്റെ നൊബേൽ ബഹുമതി കളവുപോയ സംഭവം; സിബിഐ ഉടൻ കണ്ടെത്തി നൽകണം: ആവശ്യവുമായി മമത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2022, 03:14 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: വിശ്വമഹാകവി രബീന്ദ്രനാഥ ടാഗോറിന് ലഭിച്ച നൊബേൽ ബഹുമതി കളവുപോയത് കണ്ടെത്താൻ സിബിഐ ഉടൻ തയ്യാറാവണമെന്ന ആവശ്യവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. തൃണമൂൽ കോൺഗ്രസ്സിന്റെ മുഖപത്രമായ ജാഗോ ബംഗ്ലായിലാണ് ടാഗോറിന്റെ നൊബേൽ ബഹുമതി കണ്ടെത്താൻ സിബിഐയ്‌ക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്ന വിമർശനവുമായി മമത രംഗത്തെത്തിയത്. ‘സിബിഐ നിങ്ങൾ ഇത് ശ്രദ്ധിക്കൂ; ഞങ്ങൾക്ക് നൊബേൽ പുരസ്‌കാരം ഉടനെ കണ്ടെത്തി തരണം.’ എന്ന തലവാചക ത്തോടെയാണ് മമതയുടെ ലേഖനം ആരംഭിക്കുന്നത്. പശ്ചിമബംഗാളിലെ പോലീസ് അന്വേഷിച്ചിട്ട് എങ്ങുമെത്താത്ത 7 കേസുകൾ  സിബിഐയെ ഏൽപ്പിച്ചതിന്റെ പിന്നാലെയാണ് നൊബേൽ വിഷയം പറഞ്ഞ് മമത സിബിഐയ്‌ക്കെതിരെ തിരിഞ്ഞത്.

2004ലാണ് വിശ്വഭാരതി സർവ്വകലാശാലയുടെ ശാന്തിനികേതനിൽ നിന്നും ടാഗോറിന് ലഭിച്ച നൊബേൽ ബഹുമതി കളവുപോയത്. യാഥാർത്ഥ പുരസ്‌കാരം കണ്ടെത്താൻ കഴിയുന്നി ല്ലെന്ന് കാണിച്ച് 2007ൽ കേസും അന്വേഷണവും അവസാനിപ്പിച്ചു. എന്നാൽ വീണ്ടും 2008ൽ അന്വേഷണം പുന:രാരംഭിച്ചുവെങ്കിലും 2009ൽ വീണ്ടും കേസന്വേഷണം അവസാനിപ്പിച്ചു.

കേന്ദ്രസർക്കാറിനെതിരെ രൂക്ഷവിമർശനം നടത്തുന്ന മമത കേസ് പശ്ചിമബംഗാൾ പോലീസിനെ ഏൽപ്പിക്കണമെന്നും തങ്ങൾ കണ്ടെത്തിക്കൊള്ളാമെന്നും ലേഖനത്തിലൂടെ ആവശ്യപ്പെട്ടു. പശ്ചിമബംഗാളിലെ പോലീസ് അന്വേഷിച്ചിട്ട് എങ്ങുമെത്താത്ത 7 കേസുകൾ രണ്ടു മാസത്തിനകം കോടതികൾ സിബിഐയെ ഏൽപ്പിച്ചതിന്റെ പിന്നാലെയാണ് നൊബേൽ പുരസ്‌കാരം പറഞ്ഞ് മമത സിബിഐയ്‌ക്കെതിരെ തിരിഞ്ഞത്.

Tags: mamta
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies