ഹിന്ദു ദേവതകളുടെ ഛായാചിത്രങ്ങൾ ആക്ഷേപകരമായി പ്രദർശിപ്പിച്ചു; ഉപയോഗിച്ചത് ബലാത്സംഗ വാർത്തകളുടെ പേപ്പറുകൾ; ശക്തമായ പ്രതിഷേധം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദു ദേവതകളുടെ ഛായാചിത്രങ്ങൾ ആക്ഷേപകരമായി പ്രദർശിപ്പിച്ചു; ഉപയോഗിച്ചത് ബലാത്സംഗ വാർത്തകളുടെ പേപ്പറുകൾ; ശക്തമായ പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2022, 03:57 pm IST
FacebookTwitterWhatsAppTelegram

ഗുജറാത്ത്: ഹിന്ദു ദേവീദേവൻമാരുടെ ഛായാചിത്രങ്ങൾ ആക്ഷേപകരമായ രീതിയിൽ പ്രദർശിപ്പിച്ച സർവ്വകലാശാലയ്‌ക്കെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികളും വിശ്വാസികളും.വഡോദര ആസ്ഥാനമായുള്ള മഹാരാജ സായാജിറാവു സർവ്വകലാശാലയിലാണ് ഹിന്ദു ദേവതകളെ അപമാനിച്ചത്. സർവ്വകലാശാലയിലെ ഫൈൻ ആർട്‌സ് വിഭാഗത്തിലാണ് വിവാദ പ്രദർശനം നടത്തിയത്. സംഭവം ശ്രദ്ധയിൽപെട്ടതോടെ പ്രതിഷേധവുമായി എബിവിപി രംഗത്തെത്തി.

ഫൈൻ ആർട്സ് ഫാക്കൽറ്റിയുടെ വാർഷിക ചിത്ര പ്രദർശനത്തിനായി വിദ്യാർത്ഥികൾ വിവിധ വിഷയങ്ങളിൽ കലാസൃഷ്ടികൾ തയ്യാറാക്കിയിരുന്നു.വിദ്യാർത്ഥികളിൽ ചിലർ പേപ്പർ കട്ടുകൾ ഉപയോഗിച്ചാണ് ദേവതകളുടെ ഛായാചിത്രങ്ങൾ നിർമ്മിച്ചത്. ഛായാചിത്രങ്ങൾ നിർമ്മിയ്‌ക്കാൻ ഉപയോഗിച്ച കട്ട് ഔട്ടുകൾ ബലാത്സംഗവാർത്തകളുടേത് മാത്രമായിരുന്നു. ഇതാണ് പ്രതിഷേധത്തിന് കാരണമായത്. സംഭവത്തിൽ അന്വേഷണവും ശക്തമായ നടപടിയും ആവശ്യപ്പെട്ട് എബിവിബി പ്രവർത്തകർ വൈസ് ചാൻസലർക്ക് പരാതി നൽകി.

ബലാത്സംഗ വാർത്തകൾ ഉപയോഗിച്ച് ദേവീദേവൻമാരുടെ ചിത്രങ്ങൾ നിർമ്മിയ്‌ക്കുന്നത് അപമാനകരമാണെന്നും അപലപനീയമാണെന്നും എബിവിപി ചൂണ്ടിക്കാട്ടി. ബലാത്സംഗ വിഷയങ്ങൾ ഉയർത്തിക്കാട്ടണമെങ്കിൽ ആവാമെന്നും അതിലേക്ക് പക്ഷേ ഹിന്ദു ദേവതകളെയും ദേവതകളെയും വലിച്ചിഴയ്‌ക്കുന്നത് എന്തുകൊണ്ടെന്ന് എബിവിപി ചോദിച്ചു.

കലയുടെ പേരിൽ മനഃപൂർവം ഹിന്ദു ദേവീദേവന്മാരുടെ ചിത്രങ്ങൾ വികലമാക്കി ഹിന്ദു സമൂഹത്തെ അപമാനിക്കുകയാണെന്ന് എബിവിപി പ്രസ്താവനയിൽ പറഞ്ഞു. കൂടാതെ, ഇന്ത്യയുടെ അഭിമാനമായ അശോകസ്തംഭവും വികലമാക്കിയിരിക്കുന്നു. അതിനാൽ സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എബിവിപി ആവശ്യപ്പെട്ടു.

Tags: abvpHindu gods
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies