അബുദാബിയിൽ കൊറോണ നിരക്ക് കുത്തനെ കുറഞ്ഞു; ബോട്ടുകൾക്കും ടൂറിസ്റ്റ് യോട്ടുകൾക്കും ഇനി 100% ശേഷിയിൽ പ്രവർത്തിക്കാം
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

അബുദാബിയിൽ കൊറോണ നിരക്ക് കുത്തനെ കുറഞ്ഞു; ബോട്ടുകൾക്കും ടൂറിസ്റ്റ് യോട്ടുകൾക്കും ഇനി 100% ശേഷിയിൽ പ്രവർത്തിക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2022, 06:22 pm IST
Facebook
Twitter
WhatsAppTelegram

അബുദാബിയിൽ ബോട്ടുകൾക്കും ടൂറിസ്റ്റ് യോട്ടുകൾക്കും 100% ശേഷിയിൽ പ്രവർത്തിക്കാൻ അനുമതി. കൊറോണ വ്യാപനം കുറഞ്ഞതിനെ തുടർന്നാണ് തീരുമാനം. ബോട്ടിലെത്തുന്നവർക്ക് ഗ്രീൻപാസ് നിർബന്ധമാണ്.

കൊറോണ കുറഞ്ഞതിന് പിന്നാലെയാണ് കൂടുതൽ ഇളവുകൾ അബുദാബിയിൽ അധികൃതർ പ്രഖ്യാപിച്ചത്. ബോട്ടുകളിലും യോട്ടുകളിലും നടക്കുന്ന പരിപാടികളിൽ പങ്കെടുക്കാവുന്നവരുടെ പരിധി എടുത്തുകളഞ്ഞതായും അബുദാബി മാരിടൈം അധികൃതർ അറിയിച്ചു. നിലവിൽ 80% പേർക്കായിരുന്നു അനുമതി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ബോട്ടിനകത്ത് മാസ്‌കും ഗ്ലൗസും ധരിക്കുകയും അകലം പാലിക്കുകയും വേണം. സമയബന്ധിതമായി ബോട്ട് അണുവിമുക്തമാക്കുകയും മാലിന്യം സുരക്ഷിതമായി നീക്കം ചെയ്യുകയും വേണമെന്ന് നിബന്ധനയുണ്ട്.

അബുദാബിയിലെ വാണിജ്യ, വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് 100% ശേഷിയോടെ പ്രവർത്തിക്കാൻ കഴിഞ്ഞ മാസം ദുരന്ത നിവാരണ സമിതി അനുമതി നൽകിയിരുന്നു. രണ്ട് മാസത്തിനിടെ യുഎഇയിൽ കൊറോണ മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. രോഗവ്യാപനത്തിന്റെ തീവ്രത കുറഞ്ഞതോടെ നിയന്ത്രണങ്ങളിലും ഇളവ് വരുത്തി. ഗ്രീൻപാസ് കാലാവധി 14-ൽ നിന്ന് 30 ദിവസമാക്കി വർധിപ്പിച്ചതും സ്വദേശികൾക്കും വിദേശികൾക്കും ആശ്വാസമായി.

 

Tags: abudhabiUAE NEWS
Share
Tweet
SendShare

More News from this section

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

ടെല്‍ അവീവിലേക്കുള്ള ഫ്‌ലൈറ്റില്‍ ഇന്ത്യന്‍ പൈലറ്റിനെ ആക്രമിച്ച ഒമാന്‍ കോ-പൈലറ്റിനെ തിരിച്ചറിഞ്ഞു; ഭീകരവാദ അന്വേഷണം

More Gulf News

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies