കറുപ്പിനാൽ പ്രശസ്തയായി; സമ്പാദിക്കുന്നത് കോടികൾ; അറിയാം കറുപ്പിന്റെ റാണിയുടെ വിശേഷങ്ങൾ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കറുപ്പിനാൽ പ്രശസ്തയായി; സമ്പാദിക്കുന്നത് കോടികൾ; അറിയാം കറുപ്പിന്റെ റാണിയുടെ വിശേഷങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2022, 07:17 pm IST
FacebookTwitterWhatsAppTelegram

നമ്മുടെ നിറം വിറ്റ് കാശാക്കാൻ കഴിയുമോ.. എന്നാൽ തന്റെ ചർമ്മത്തിന്റെ നിറം കൊണ്ട് ലോകം മുഴുവൻ അറിയപ്പെടുകയും കോടികൾ സമ്പാദിക്കുകയും ചെയ്യുന്ന ഒരു മോഡലിനെക്കുറിച്ച് അറിയാം..

ലോകത്ത് കറുപ്പിന്റെ രാജ്ഞിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ന്യാകിം ഗേറ്റ്‌വെച്ച് ആണ് ഈ സുന്ദരി. സുഡാനിയൻ മോഡലായ ന്യാക്കിമ്മിനെ തേടി ലോകോത്തര ബ്രാൻഡുകളും കമ്പനികളും എത്താറുണ്ട്. കാരണം ന്യാക്കിം അറിയപ്പെടുന്നത് ക്വീൻ ഓഫ് ദി ഡാർക്ക് എന്നാണ്. സമൂഹം ഇത്ര പുരോഗമിച്ചിട്ടും നിറത്തിന്റെ പേരിൽ മനുഷ്യരെ വേർതിരിച്ച് കാണുന്നവർക്ക് ഒരു  മറുപടി കൂടിയാവുകയാണ് ന്യാകിം..

29-കാരിയായ ന്യാകിം നാല് ദശലക്ഷം ഡോളറാണ് തന്റെ മോഡലിങ്ങിന് ഈടാക്കുന്നത്. കാഴ്ചക്കാരുടെ ഹൃദയം കീഴടക്കുന്ന വശ്യ സൗന്ദര്യം തന്നെയാണ് ഇതിന് കാരണം. ദക്ഷിണ സുഡാൻ സ്വദേശിയായ ന്യാകിമ്മിന്റെ താമസം അമേരിക്കയിലാണ്. എത്യോപ്യയിലും കെനിയയിലുമെല്ലാം ഉള്ള അഭയാർത്ഥി ക്യാമ്പുകളിൽ കുട്ടിക്കാലം ചിലവഴിച്ച വ്യക്തി കൂടിയാണ് ഈ വശ്യസുന്ദരി. അവളുടെ നിറം ലോകം മുഴുവനും അവൾക്ക് പ്രസിദ്ധി നേടിക്കൊടുത്തു.

എന്നാൽ എന്തുകൊണ്ടാണ് അപൂർവ്വമായ ചർമ്മ നിറം ന്യാകിമ്മിന് ലഭിച്ചതെന്ന് പലരും ഉന്നയിക്കാറുണ്ട്. നിങ്ങളുടെ ശരീരത്തിനുള്ളതിലേക്കാൾ കൂടുതൽ മെലാനിൻ തനിക്കുണ്ടെന്നും നിറത്തിന് കാരണമാകുന്നത് മെലാനിന്റെ അളവിലുള്ള വ്യത്യാസമാണെന്നും ന്യാകിം മറുപടി നൽകുന്നു.

ഞാൻ എന്റെ കറുപ്പിനെ സ്‌നേഹിച്ചു.. ഇത് ദൈവം തനിക്ക് കനിഞ്ഞ് അനുഗ്രഹിച്ച് നൽകിയതാണ്.. തന്റെ ജീവിതത്തിൽ വഴിത്തിരിവായതും ലോകപ്രശസ്തി നേടിത്തന്നതും എല്ലാം തന്റെ കറുപ്പ് നിറമാണ്.. നിങ്ങളും നിങ്ങളുടെ ശരീരത്തിലെ പ്രത്യേകതകളെക്കുറിച്ച് ഓർത്ത് അഭിമാനിക്കൂ.., ഇഷ്ടപ്പെടൂവെന്നാണ് ന്യാകിം പറയുന്നത്.

എന്നാൽ ഇതിനിടെ ലോകത്തെ ഏറ്റവും കറുപ്പുള്ള സുന്ദരിയെന്ന ഗിന്നസ് ലേബൽ ന്യാകിമ്മിനാണെന്ന് പലരും വാദമുന്നയിച്ചിരുന്നു. സമൂഹമാദ്ധ്യമഹങ്ങളിൽ ഇക്കാര്യം വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഭൂമിയിൽ ഏറ്റവുമധികം കറുപ്പ് ചർമ്മമുള്ള വ്യക്തിയെന്ന റെക്കോർഡ് ന്യാകിം ഗാട്ട്‌വെച്ചിനാണെന്നും ഇക്കാര്യത്തിൽ അവൾ ഗിന്നസിൽ ഇടം നേടിയെന്നും പ്രചരിച്ചു. എന്നാൽ ഇക്കാര്യം വ്യാജമാണെന്നും അത്തരമൊരു വിഭാഗമോ അതിനൊരു റെക്കോർഡോ ഗിന്നസ് രേഖപ്പെടുത്തിയിട്ടില്ലെന്നും അധികൃതർ തന്നെ വ്യക്തമാക്കി. ചർമ്മത്തിന്റെ നിറവുമായി ബന്ധപ്പെട്ട ഒരു റെക്കോർഡുകളും ഗിന്നസ് പരിഗണിക്കുന്നില്ലെന്നും അവർ അറിയിച്ചു.

ഫാഷൻ, മോഡലിങ് എന്നീ മേഖലകളിൽ നിറഞ്ഞു നിൽക്കാൻ സ്വപ്‌നം കാണുന്നവർ പലരും വെളുത്ത നിറമില്ലെന്ന അപകർഷതബോധം കൊണ്ടുനടക്കാറുണ്ട്. എന്നാൽ ചർമ്മത്തിന്റെ നിറം ഒരു സ്വപ്‌നത്തിനും തടസമല്ലെന്ന യാഥാർത്ഥ്യം കൂടിയാണ് ന്യാകിം പങ്കുവെക്കുന്നത്.

Tags: Viral VideomodelBlack
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies