ഐക്യരാഷ്ട്രസഭയിൽ ഹിന്ദി പ്രചാരണം; എട്ടു ലക്ഷം അമേരിക്കൻ ഡോളർ സംഭാവന നൽകി ഇന്ത്യ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഐക്യരാഷ്‌ട്രസഭയിൽ ഹിന്ദി പ്രചാരണം; എട്ടു ലക്ഷം അമേരിക്കൻ ഡോളർ സംഭാവന നൽകി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2022, 09:56 am IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: രാഷ്‌ട്രഭാഷ ഹിന്ദിയെ ലോകത്തിന് പരിചയപ്പെടുത്താൻ വിശാല പദ്ധതി യുമായി സാംസ്‌കാരിക വകുപ്പ്. ഐക്യരാഷ്‌ട്ര സഭയുടെ സംവിധാനങ്ങളിൽ ഹിന്ദിയുടെ പ്രചാരണം നടത്താനാണ് തീരുമാനം. ഇതിന്റെ ഭാഗമായി സാംസ്‌കാരിക പ്രവർത്തനങ്ങ ൾക്കും ഭാഷാ പ്രചാരണത്തിനുമായി എട്ടു ലക്ഷം അമേരിക്കൻ ഡോളറിന് തത്തുല്യമായ തുക ഇന്ത്യ യുഎൻ സാംസ്‌കാരിക വകുപ്പിന് കൈമാറി. ഐക്യരാഷ്‌ട്ര സഭയിലെ ഇന്ത്യയുടെ ഉപപ്രതിനിധി ആർ.രവീന്ദ്രയാണ് ഇന്ത്യയുടെ സംഭാവന യുഎൻ ഉദ്യോഗസ്ഥർക്ക് കൈമാറിയത്.

ഹിന്ദി ഭാഷയെ ലോകവേദിയിൽ പരിചയപ്പെടുത്താൻ മികച്ച പരിശ്രമമാണ് ഇന്ത്യ നടത്തുന്നത്. ഹിന്ദി അറ്റ് യുഎൻ എന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. ഇന്ത്യയിലെ 30 ശതമാനത്തിലധികം പേർ സ്ഥിരം സംസാരിക്കുന്ന ഭാഷയാണ് ഹിന്ദി. ഒപ്പം ഇന്ത്യയുടെ ചരിത്രവും സംസ്‌കാരവും ഏറ്റവുമധികം രേഖപ്പെടുത്തിയിരിക്കുന്ന രാജ്യത്തിന്റെ ഔദ്യോഗിക ഭാഷയുമാണ്. ഹിന്ദി യുഎന്നിൽ പ്രചരിപ്പിക്കേണ്ടത് ഇന്ത്യ എന്ന രാജ്യത്തിന്റെ ഔദ്യോഗികമായ ഭാഷയുടെ അസ്ഥിത്വം ലോകത്തെ ബോദ്ധ്യപ്പെടുത്താൻ കൂടിയാണ്. എല്ലാ അംഗരാജ്യങ്ങളുടെ പ്രതിനിധികൾക്കും ഹിന്ദി ഭാഷ പരിചയപ്പെടുത്തുന്നതിലൂടെ ലോകം മുഴുവൻ ഇന്ത്യയുടെ ഔദ്യോഗിക ഭാഷ കടന്നു ചെല്ലുമെന്നും രവീന്ദ്ര പ്രത്യാശ പ്രകടിപ്പിച്ചു.

2018 മുതൽ ഐക്യരാഷ്‌ട്രസഭയുടെ ആഗോള ആശയവിനിമയ പദ്ധതികളിൽ ഇന്ത്യ സജീവ അംഗമാണ്. മാത്രമല്ല ഇന്ത്യയുടെ എല്ലാ നേട്ടങ്ങളും ആശങ്ങളും ഐക്യരാഷ്‌ട്രസഭയിൽ ഹിന്ദിയിൽ തന്നെ പരിഭാഷപ്പെടുത്തി എത്തിക്കാനും അത് ഡിജിറ്റലായി സൂക്ഷിക്കാനും ഇന്ത്യയ്‌ക്കാവുന്നുണ്ടെന്നും രവീന്ദ്ര പറഞ്ഞു.

Tags: india-UN
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies