ഐപിഎൽ 2022: രാജസ്ഥാൻ-ഡൽഹി പോരാട്ടം ഇന്ന്; പ്ലേ ഓഫ് ഉറപ്പിക്കാൻ ഇരുടീമുകൾക്കും ജയം അനിവാര്യം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐപിഎൽ 2022: രാജസ്ഥാൻ-ഡൽഹി പോരാട്ടം ഇന്ന്; പ്ലേ ഓഫ് ഉറപ്പിക്കാൻ ഇരുടീമുകൾക്കും ജയം അനിവാര്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2022, 03:08 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: പ്ലേ ഓഫ് ഉറപ്പിക്കാൻ ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസും ഡൽഹി ക്യാപ്പിറ്റൽസും പോരാട്ടത്തിനിറങ്ങുന്നു. ഇന്നത്തെ മത്സരത്തിൽ സഞ്ജുവിന്റെ പോരാട്ടം ഋഷഭ് പന്തിനെതിരെയാണ്. കഴിഞ്ഞ മത്സരത്തിൽ നോബോൾ വിളിച്ചില്ലെന്ന പേരിൽ നടന്ന വിവാദങ്ങളിൽ രാജസ്ഥാനാണ് ജയിച്ചത്.

ഇത്തവണ രാജസ്ഥാന് വേണ്ടി ജോസ്ബട്‌ലർ തിളങ്ങുമെന്നാണ് പ്രതീക്ഷ. ഒപ്പം കഴിഞ്ഞ കളിയിൽ മികച്ച ഫോമിലേക്ക് എത്തിയ യശസ്വീ ജയ്‌സ്വാൾ പ്രതീക്ഷ നൽകുന്നു. നായകൻ സഞ്ജു സാംസൺ തന്നെയാണ് ടീമിന്റെ ആത്മവിശ്വാസത്തിന്റെ നെടുംതൂൺ. ഐപിഎല്ലിൽ ഇനി 96 റൺസുകൂടി ചേർത്താൽ 3000 റൺസ് എന്ന നേട്ടം സഞ്ജുവിന് സ്വന്തമാകും.

ഡൽഹിയുടെ കരുത്ത് ഓപ്പണറായി സീസണിൽ തകർത്തുന്ന ഡേവിഡ് വാർണറാണ്. നാലു ബൗണ്ടിറികൾ കൂടി നേടിയാൽ ടീമിനായി 200 ബൗണ്ടറികൾ നേടുന്ന താരമായി മാറും. ഡൽഹിയുടെ സ്പിൻ കരുത്ത് അക്ഷർ പട്ടേലും നേട്ടത്തിനരികിലാണ്. ഒരു വിക്കറ്റുകൂടി നേടിയാൽ 100 വിക്കറ്റ് ക്ലബ്ബിലെത്തും.

സീസണിൽ ആദ്യം ഏറ്റുമുട്ടിയ മത്സരത്തിൽ രാജസ്ഥാൻ ഡൽഹിയെ 15 റൺസിനാണ് തോൽപ്പിച്ചത്. ഡൽഹിയും രാജസ്ഥാനും ആകെ 25 മത്സരങ്ങളിലാണ് ഏറ്റുമുട്ടിയത്. ഇതിൽ 13ൽ രാജസ്ഥാനും 12ൽ ഡൽഹിയുമാണ് ജയിച്ചത്.

Tags: IPL 2022
Share
Tweet
SendShare

More News from this section

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

Latest News

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies