കശ്മീർ റിക്രൂട്ട്‌മെന്റ് ; തടിയന്റവിട നസീറിന്റെ കൂട്ടാളി ഫിറോസ് ഇടപ്പള്ളി പിടിയിൽ;താമസിച്ചിരുന്നത് മുൻ പിഡി പി നേതാവിന്റെ വീട്ടിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കശ്മീർ റിക്രൂട്ട്‌മെന്റ് ; തടിയന്റവിട നസീറിന്റെ കൂട്ടാളി ഫിറോസ് ഇടപ്പള്ളി പിടിയിൽ;താമസിച്ചിരുന്നത് മുൻ പിഡി പി നേതാവിന്റെ വീട്ടിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2022, 02:16 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ: തീവ്രവാദ കേസിലെ പ്രതി കണ്ണൂരിൽ പിടിയിൽ.ഫിറോസ് ഇടപ്പള്ളിയെയാണ് പിടികൂടിയത്. എൻഐഎ സംഘം കണ്ണൂരിലെ പൊതുവാച്ചേരിയിൽ നിന്നാണ് ഭീകരനെ പിടികൂടിയത്. തടിയന്റവിടെ നസീറിന്റെ കൂട്ടാളിയായാണ് ഇയാൾ.

കളമശ്ശേരിയിൽ ബസ് കത്തിക്കൽ കേസിലുൾപ്പെട്ടയാളും ബി.ജെ.പി പ്രവർത്തകൻ നിഷാദ് വധക്കേസിൽ ആരോപണവിധേയനുമായ മുൻ പിഡി പി നേതാവ് മജീദ് പറമ്പായിയുടെ വീട്ടിലാണ് ഫിറോസ് താമസിച്ചിരുന്നത്.

കഴിഞ്ഞ ദിവസം ഇവരുടെ ശിക്ഷ ഹൈക്കോടതി ശരി വെച്ചിരുന്നു. എന്നാൽ ഇതിന് ശേഷവും ഇയാൾ കോടതിയിൽ ഹാജരായിരുന്നില്ല. തുടർന്ന് എൻ.ഐ.എ നടത്തിയ അന്വേഷണത്തിലാണ് കണ്ണൂരിലുണ്ടെന്ന് മനസിലാക്കിയത്. പിന്നാലെ രാവിലെ പൊതുവാച്ചേരിയിലെത്തി പിടികൂടുകയായിരുന്നു.

നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇയാളെ കൊച്ചിയിലേക്ക് കൊണ്ടുപോയി. തടിയന്റവിടെ നസീർ അടക്കമുള്ളവരുടെ നേതൃത്വത്തിൽ 2008ൽ പാക് ഭീകര സംഘടനയായ ലഷ്‌കർ ഇ തയ്ബയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തതെന്ന കേസിലെ പ്രധാന പ്രതികളിലൊരാളാണ് ഫിറോസ് എടപ്പള്ളി. 24 പ്രതികളുണ്ടായിരുന്ന കേസിൽ നാലുപേർ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ഈ കേസിൽ ഏതാനും ദിവസം മുമ്പാണ് തടിയന്റവിട നസീർ ഉൾപ്പെടെ പത്ത് പേരുടെ ശിക്ഷ ഹൈക്കോടതി ശരിവെച്ചത്.

Tags: thadiyantavide nazeer
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies