യുക്രെയ്‌ന്റെ കിഴക്കൻ മേഖലയിലേക്ക് കയറാനാകാതെ റഷ്യ; ഡോൺബാസ് നദി കടക്കാനുള്ള ശ്രമം പരാജയമെന്ന് ബ്രിട്ടൺ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

യുക്രെയ്‌ന്റെ കിഴക്കൻ മേഖലയിലേക്ക് കയറാനാകാതെ റഷ്യ; ഡോൺബാസ് നദി കടക്കാനുള്ള ശ്രമം പരാജയമെന്ന് ബ്രിട്ടൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2022, 02:46 pm IST
FacebookTwitterWhatsAppTelegram

കീവ്: യുക്രെയ്‌ന്റെ പല മേഖലകളിലും കടന്നുകയറിയെന്ന റഷ്യൻ വാദം തെറ്റാണെന്ന തെളിവുമായി ബ്രിട്ടൻ രംഗത്ത്. ഡോൺബാസ് മേഖല തങ്ങളുടെ അധീനതയിലാണെന്ന് മാസങ്ങൾക്കു മുന്നേ റഷ്യ നടത്തിയ അവകാശവാദമാണ് ബ്രിട്ടീഷ് പ്രതിരോധ വകുപ്പ് തള്ളുന്നത്. കിഴക്കൻ യുക്രെയ്‌നിലെ ഡോൺബാസ് നദി കടക്കാൻ റഷ്യ പലതവണ ശ്രമിച്ചിട്ടും യുക്രെയ്ൻ സൈനികർ അതിനെ പ്രതിരോധിച്ചെന്നാണ് റിപ്പോർട്ട്.

റഷ്യൻ സൈന്യം നദികടക്കാൻ ശ്രമിക്കുന്നതിന്റെ ദൃശ്യമാണ് ബ്രിട്ടൺ പുറത്തുവിട്ടത്. സിവർസ്‌കി ഡോണെറ്റ്‌സ് എന്ന് വിളിക്കുന്ന നദി കടക്കാനാണ് റഷ്യൻ സൈനികർ പരാജയപ്പെടുന്നത്. യുക്രെയ്ൻ സൈന്യത്തിന്റെ പ്രത്യാക്രമണത്തിൽ ടാങ്കുകളടക്കം പലതും നഷ്ടപ്പെട്ടെന്നാണ് വിലയിരുത്തൽ. ഇതിനൊപ്പം ഒരു ബറ്റാലിയൻ സൈനികരും പരിക്കുകളേറ്റ് പിന്മാറിയെന്നാണ് സൂചന.

കീവിൽ നിന്നും ചെർണീഹിവിൽ നിന്നും സൈന്യത്തെ പിൻവലിച്ച റഷ്യ മറ്റ് പലമേഖലകളും കയ്യിലാക്കാനാണ് ശ്രമിക്കുന്നത്. മരിയൂപോൾ തുറമുഖ നഗരത്തെ തകർത്ത റഷ്യ നടത്തുന്ന മനുഷ്യക്കുരുതിക്കെതിരെ മറ്റ് പല പ്രദേശങ്ങളിലും കനത്ത തിരിച്ചടിയാണ് യുക്രെയ്ൻ സൈന്യം നൽകുന്നതെന്നാണ് പുറത്തുവരുന്ന വാർത്ത.

Tags: russia-UKrussia-ukraine
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies