പ്രവാചകനിന്ദ ആരോപിച്ച് പെൺകുട്ടിയെ കല്ലെറിഞ്ഞു വീഴ്ത്തി, മർദ്ദിച്ച് അവശയാക്കിയ ശേഷം തീവെച്ച് കൊന്നു: അല്ലാഹു അക്ബർ വിളിച്ച് സന്തോഷം പ്രകടിപ്പിച്ച് അക്രമികൾ, രണ്ട് പേർ അറസ്റ്റിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പ്രവാചകനിന്ദ ആരോപിച്ച് പെൺകുട്ടിയെ കല്ലെറിഞ്ഞു വീഴ്‌ത്തി, മർദ്ദിച്ച് അവശയാക്കിയ ശേഷം തീവെച്ച് കൊന്നു: അല്ലാഹു അക്ബർ വിളിച്ച് സന്തോഷം പ്രകടിപ്പിച്ച് അക്രമികൾ, രണ്ട് പേർ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2022, 10:27 am IST
FacebookTwitterWhatsAppTelegram

അബുജ: പ്രവാചകനിന്ദ ആരോപിച്ച് നൈജീരിയയിലെ വിദ്യാർത്ഥിനിയെ മർദ്ദിച്ചും കല്ലെറിഞ്ഞും അവശയാക്കിയ ശേഷം തീവെച്ച് കൊലപ്പെടുത്തി. നൈജീരിയയിലെ കോളേജ് വിദ്യാർത്ഥിനിയായ ഡെബോറ സാമുവലിനെയാണ് സഹപാഠികൾ കൊന്നത്. ഡെബോറ വാട്‌സ്ആപ്പ് ഗ്രൂപ്പിലിട്ട ഒരു മെസ്സേജാണ് ആക്രമണത്തിന് കാരണമായത്. സംഭവത്തിൽ രണ്ട് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

വിദ്യാർത്ഥികൾക്കായുള്ള ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ, ഡെബോറയുടെ മുസ്ലീം സഹപാഠി ഒരു ഇസ്ലാമിക ഭാഗം പോസ്റ്റ് ചെയ്തിരുന്നു. യുവതി ഈ പോസ്റ്റിനെ വിമർശിച്ചു കൊണ്ട് മറുപടി നൽകിയ വോയിസ് മെസ്സേജാണ് പ്രകോപനങ്ങൾക്ക് കാരണമായത്. അക്രമത്തെ തുടർന്ന് സ്‌കൂൾ സെക്യൂരിറ്റിയും പോലീസും പെൺകുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും അക്രമികൾ അവരെ കീഴടക്കുകയായിരുന്നു.

സോകോട്ടോയിലെ ഷെഹു ഷാഗരി കോളേജ് ഓഫ് എഡ്യൂക്കേഷൻ വിദ്യാർത്ഥിനിയാണ് ഡെബോറ. വിദ്യാർത്ഥികളുടെ പ്രതിഷേധം കനത്തതിനെ തുടർന്ന് പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. തുടർന്ന് വിദ്യാർത്ഥികളെ പിരിച്ചുവിടാൻ ആകാശത്ത് വെടിയുതിർക്കാൻ തുടങ്ങി. എന്നാൽ വിദ്യാർത്ഥികൾ വടികളും കല്ലുകളും എറിഞ്ഞ് പോലീസിനെ തടഞ്ഞതിന് ശേഷം കല്ലും വടിയും ഉപയോഗിച്ച് യുവതിയെ മർദ്ദിച്ച ശേഷം ദേഹത്ത് തീകൊളുത്തുകയായിരുന്നു.

പെൺകുട്ടിയെ തീ കൊളുത്തിയ ശേഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന അക്രമി സംഘത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ‘രക്ഷപെടുത്തണേ’ എന്ന് കരഞ്ഞ് അപേക്ഷിക്കുന്ന പെൺകുട്ടിയെ വീഡിയോയിൽ കാണാം. അക്രമി സംഘത്തിലുള്ളവർ അല്ലാഹു അക്ബർ എന്ന് വിളിക്കുന്നുണ്ട്. വിദ്യാർത്ഥികളുടെ അക്രമത്തെത്തുടർന്ന് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചതായി കോളജേ് അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.

Tags: Blasphemy
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies