പാർട്ടി തള്ളിപ്പറഞ്ഞ ആകാശ് തില്ലങ്കേരിയുടെ വിവാഹത്തിൽ പങ്കെടുത്ത് ഡിവൈഎഫ്‌ഐ നേതാവ്; ഇരട്ടത്താപ്പ് പുറത്ത്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാർട്ടി തള്ളിപ്പറഞ്ഞ ആകാശ് തില്ലങ്കേരിയുടെ വിവാഹത്തിൽ പങ്കെടുത്ത് ഡിവൈഎഫ്‌ഐ നേതാവ്; ഇരട്ടത്താപ്പ് പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 16, 2022, 07:28 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ: തില്ലങ്കേരിയിലെ ആർ എസ് എസ് സ്വയം സേവകൻ വിനീഷ് വധക്കേസിലെയും, യൂത്ത് കോണ്ഗ്രസ് ഷുഹൈബ് വധക്കേസിലെയും പ്രതി ആകാശ് തില്ലങ്കേരിയുടെ വിവാഹത്തിൽ കാസർകോട്ടെ ഡിവൈഎഫ്‌ഐ നേതാവ് പങ്കെടുത്തത് വിവാദത്തിൽ. ഡിവൈഎഫ്‌ഐ മഞ്ചേശ്വരം ബ്ലോക്ക് അംഗവും, സിപിഎം ബായാർ ലോക്കൽ കമ്മിറ്റി അംഗവുമായ മുഹമ്മദ് സക്കറിയ ആണ് വിവാഹത്തിൽ പങ്കെടുത്തത്. സംഭവത്തിൽ വിമർശനവുമായി ബിജെപിയും, യൂത്ത് കോൺഗ്രസ്സും രംഗത്തെത്തി.

ഷുഹൈബ് വധക്കേസിൽ ഉൾപ്പെട്ടതിന് പിന്നാലെ ആകാശ് തില്ലങ്കേരിയെ സിപിഎമ്മും, ഡിവൈഎഫ്‌ഐയും തള്ളിപ്പറഞ്ഞിരുന്നു. ആകാശ് തില്ലങ്കേരിയ്‌ക്ക് പാർട്ടിയുമായി ബന്ധമില്ലെന്നാണ് സിപിഎമ്മിന്റെ വാദം. കരിപ്പൂരിലെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആകാശ് തില്ലങ്കേരിയും സിപിഎമ്മും തുറന്നപോരിൽ ഏർപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇതെല്ലാം വെറും പ്രഹസനമാണെന്നാണ് ആകാശിന്റെ വിവാഹത്തിന് ഡിവൈഎഫ്‌ഐ നേതാവ് പങ്കെടുത്തതിലൂടെ വ്യക്തമാക്കുന്നത്.

വിവാഹത്തിൽ പങ്കെടുത്തതോടെ ഡിവൈഎഫ്‌ഐ എന്നും കൊലയാളികൾക്കൊപ്പമാണെന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് കാസർകോട് ജില്ലാ പ്രസിഡന്റ് പ്രദീപ് കുമാർ പറഞ്ഞു. യൂത്ത് കോൺഗ്രസ് നോതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ കൊടും കുറ്റവാളിയാണ് ആകാശ് തില്ലങ്കേരി. കുറ്റവാളിയുടെ വിവാഹത്തിൽ ഡിവൈഎഫ്‌ഐ നേതാവ് പങ്കെടുത്തത് പാർട്ടി എന്നും കൊലയാളികൾക്ക് ഒപ്പമാണ് എന്നതിന് തെളിവാണ്. ഡിവൈഎഫ്‌ഐ തന്നെയാണ് ആകാശ് തില്ലങ്കേരിയെ കൊടും കുറ്റവാളിയായി പ്രഖ്യാപിച്ചു എന്ന് പറയുന്നത്. എന്നാൽ ഇപ്പോഴും ആകാശുമായി നല്ല ബന്ധമാണ് ഡിവൈഎഫ്‌ഐയ്‌ക്ക് ഉള്ളതെന്നാണ് വിവാഹത്തിൽ പാർട്ടി ഭാരവാഹികൾ പങ്കെടുത്തതിൽ നിന്നും വ്യക്തമാകുന്നത് എന്നും പ്രദീപ് കുമാർ ആരോപിച്ചു.

Tags: CongressmarriagedyfiAKASH THILLANKERI
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies