എൽഐസി ഷെയർ മാർക്കറ്റിൽ; 9 ശതമാനം ഡിസ്‌ക്കൗണ്ടിൽ തുടക്കം; കന്നി ഓഹരി വില 865
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എൽഐസി ഷെയർ മാർക്കറ്റിൽ; 9 ശതമാനം ഡിസ്‌ക്കൗണ്ടിൽ തുടക്കം; കന്നി ഓഹരി വില 865

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 17, 2022, 01:08 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: എൽഐസി ഓഹരി കമ്പോളത്തിൽ ആദ്യവില 865 രൂപയിൽ ലിസ്റ്റ് ചെയ്തു. ഓഹരി കമ്പോളത്തിലേക്ക് കടക്കുന്നതിന് മുന്നോടിയായി 949 രൂപ വിലനിശ്ചയിച്ചാണ് നിക്ഷേപ കർക്ക് ഓഹരി വാങ്ങാൻ അവസരം നൽകിയിരുന്നത്. ഇന്ന് പൊതു ഓഹരി കമ്പോള ത്തിലെ ലിസ്റ്റിംഗിൽ 9 ശതമാനം ഡിസ്‌കൗണ്ട് ഇട്ടാണ് കന്നി വിൽപ്പനയ്‌ക്കായി എൽഐസി ഇറങ്ങിയത്.

രാവിലെ 9.30ന് പട്ടികയിൽ ഇടംപിടിച്ച എൽഐസി മുംബൈ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിൽ വ്യാപാരം ആരംഭിച്ചത് രാവിലെ 11.20നായിരുന്നു. 867.20 രൂപയ്‌ക്കാണ് ഓഹരി വിൽപ്പന ആരംഭിച്ചത്. അതേസമയം തുടക്കത്തിൽ തന്നെ ഓഹരിവില 900 മറികടന്ന് 918 ലേക്ക് എത്തുകയും ചെയ്തു. ഓഹരി തുടക്കത്തിൽ കരസ്ഥമാക്കാൻ 73 ലക്ഷം അപേക്ഷകളാണ് ലഭിച്ചതെന്നും ഇതിന്റെ പേരിൽ മാത്രം 50 ലക്ഷം ഡീമാറ്റ് അക്കൗണ്ടുകൾ പുതുതായി തുറക്കപ്പെട്ടെന്നും അധികൃതർ പറഞ്ഞു. ഇന്ത്യയിൽ നിന്നും ഇൻഷൂറൻസ് മേഖലയിലെ ആദ്യ സ്ഥാപനമെന്ന നിലയിൽ എൽഐസിയുടെ ഓഹരി കമ്പോളത്തിലെ പ്രവേശനത്തിനെ ബാങ്ക് ഓഫ് അമേരിക്കയുടെ പ്രസിഡന്റ് കാക്കു നഖാതേ അഭിനന്ദിച്ചു.

ഇന്ത്യയുടെ പൊതു സ്ഥാപനങ്ങളുടെ ചരിത്രത്തിൽ ഇത് ചരിത്രമുഹൂർത്തമാണ്. ഇത്രയധികം ജനപങ്കാളിത്തമുള്ള ഒരു സ്ഥാപനം ഓഹരികമ്പോളത്തിൽ വന്നിരിക്കുന്നത് വലിയ നേട്ടമാണെന്ന് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻവെസ്റ്റ്‌മെന്റ് ആന്റ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് സെക്രട്ടറി തുഹീൻ കാന്ത പാണ്ഡെ പറഞ്ഞു. പൊതുമേഖലയിലെ എൽഐസിയും ഓഹരി മേഖലയിൽ ഇറങ്ങണമെന്നും ധനസമാഹരണം നടത്തണമെന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീർഘവീക്ഷണമായിരുന്നു. ഇന്ത്യ ആഗോളതലത്തിൽ മുന്നേറുന്ന കാലഘട്ടത്തിൽ ശക്തമായ അടിത്തറയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ തങ്ങളുടെ നേട്ടം ഓഹരി കമ്പോളത്തിലൂടെ മെച്ചപ്പെടുത്തണമെന്നും ആഗോളതലത്തിൽ ഉയരണമെന്നതിന് എൽഐസി മാതൃകയാണെന്നും പാണ്ഡെ പറഞ്ഞു.

Tags: lic
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies