ഡൽഹിയിലെ അനധികൃത കൈയ്യേറ്റം ഒഴിപ്പിക്കുന്നതിന് പൂട്ടിടാൻ കെജ് രിവാൾ സർക്കാർ; നടപടി തുടരുമെന്ന് കോർപ്പറേഷൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡൽഹിയിലെ അനധികൃത കൈയ്യേറ്റം ഒഴിപ്പിക്കുന്നതിന് പൂട്ടിടാൻ കെജ് രിവാൾ സർക്കാർ; നടപടി തുടരുമെന്ന് കോർപ്പറേഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 18, 2022, 02:51 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ഡൽഹിയിലെ അനധികൃത നിർമ്മാണങ്ങൾ പൊളിക്കൽ തുടരുമെന്ന മുന്നറിയിപ്പുമായി മുൻസിപ്പൽ കോർപ്പറേഷൻ. അനധികൃതമായി നിർമ്മിച്ച കെട്ടിടങ്ങൾ പൊളിക്കാൻ വീണ്ടും ജെസിബി ഇറക്കും. പടിഞ്ഞാറൻ ഡൽഹിയിലെ കെശോപൂർ ഗ്രാമത്തിലുള്ള അനധികൃത കെട്ടിടങ്ങളാകും ഇനി പൊളിച്ച് നീക്കുക എന്ന് കോർപ്പറേഷനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.

കെശോപൂർ കൂടാതെ സുത്താൻപുരി പോലീസ് സ്‌റ്റേഷൻ പരിധിയിലും ജെസിബി എത്തും. പീർ ബാബ മസർ മുതൽ സുൽത്താൻപുരിയിലെ അനധികൃത മീൻ മാർക്കറ്റ് വരെ പൊളിക്കാനാണ് തീരുമാനം. മേയ് 31 മുതൽ പൊളിക്കൽ നടപടികൾ നടത്താനാണ് തീരുമാനമെന്നും അധികൃതർ വ്യക്തമാക്കുന്നു.

അതേസമയം പൊളിക്കൽ നടപടിയിൽ ഡൽഹി സർക്കാർ വിശദീകരണം തേടിയിട്ടുണ്ട്. ബംഗ്ലാദേശ് സ്വദേശികളും റോഹിങ്ക്യൻ കുടിയേറ്റക്കാരും അനധികൃതമായി നിർമ്മിച്ച കെട്ടിടങ്ങളാണ് കോർപ്പറേഷൻ അധികൃതരുടെ നേതൃത്വത്തിൽ പൊളിച്ച് നീക്കിയത്. ഇതിനെതിരെ പ്രതിപക്ഷ പാർട്ടികൾ വ്യാപക വിമർശനങ്ങളാണ് ഉന്നയിച്ചത്. സംഭവത്തിൽ ആദ്യം ഹൈക്കോടതി ഇടപെട്ടെങ്കിലും പിന്നീട് അനാവശ്യമായി ഹർജി സമർപ്പിച്ച സിപിഎമ്മിനെ വിമർശിക്കുകയാണ് ചെയ്തത്. പ്രദേശത്തെ ജനങ്ങളാണ് പൊളിക്കൽ നടപടികൾക്കെതിരെ കോടതിയെ സമീപിക്കേണ്ടത് എന്നും പാർട്ടിയ്‌ക്ക് ഇതിൽ എന്താണ് കാര്യമെന്നും കോടതി ചോദിച്ചു. എല്ലാ പൊളിക്കലും നിർത്തലാക്കാൻ സാധിക്കില്ലെന്നാണ് ഡൽഹി ഹൈക്കോടതി പറഞ്ഞത്.

അനധികൃത കൈയ്യേറ്റക്കാർക്കെതിരായ നടപടികളെ രാഷ്‌ട്രീയ ആയുധമാക്കാനുളള നീക്കം ആം ആദ്മി പാർട്ടിയും തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് കെജ് രിവാൾ സർക്കാർ റിപ്പോർട്ട് തേടിയത്. സ്വാതന്ത്ര്യത്തിന് ശേഷമുളള ഏറ്റവും വലിയ ഭസ്മീകരണമാണ് ഡൽഹിയിൽ നടന്നതെന്നായിരുന്നു കെജ് രിവാൾ കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയത്.

Tags: jcbDEMOLITIONencroachmentdelhi muncipal corporation
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies