സർക്കാർ ഭൂമിയിലെ അനധികൃത മസ്ജിദ്; സംഭാലിൽ മുസ്തഫ ഖാദ്രി മസ്ജിദ് പൊളിച്ചു നീക്കും; നടപടി കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ
ലക്നൌ: ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിൽ സ്ഥിതിചെയ്യുന്ന മുസ്തഫ ഖാദ്രി മസ്ജിദ് പൊളിച്ചുനീക്കുന്നതിനുള്ള നടപടികൾ ജില്ലാ ഭരണകൂടം ആരംഭിച്ചു. സർക്കാർ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കണമെന്ന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ...























