ഇടമലക്കുടി പഞ്ചായത്തിൽ ബിജെപിക്ക് അഞ്ച് അംഗങ്ങളായി; ഇടമലക്കുടിയിലെ ജനങ്ങളെ ചരിത്രബോധമില്ലാത്ത പമ്പരവിഡ്ഢികളെന്ന് ആക്ഷേപിച്ച എംഎം മണിക്കുളള മറുപടിയെന്ന് മഹിളാ മോർച്ച
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇടമലക്കുടി പഞ്ചായത്തിൽ ബിജെപിക്ക് അഞ്ച് അംഗങ്ങളായി; ഇടമലക്കുടിയിലെ ജനങ്ങളെ ചരിത്രബോധമില്ലാത്ത പമ്പരവിഡ്ഢികളെന്ന് ആക്ഷേപിച്ച എംഎം മണിക്കുളള മറുപടിയെന്ന് മഹിളാ മോർച്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 18, 2022, 07:44 pm IST
Facebook
Twitter
WhatsAppTelegram

ഇടമലക്കുടി; കേരളത്തിലെ ആദ്യ ഗോത്ര വർഗ പഞ്ചായത്തായ ഇടമലക്കുടിയിലെ പതിനൊന്നാം വാർഡിൽ ബിജെപി നേടിയ ഉജ്ജ്വല വിജയം സിപിഎം, ഇടത് നേതാക്കളുടെ വായടപ്പിക്കുന്നതായി. പതിനൊന്നാം വാർഡായ ആണ്ടവൻ കുടിയിലേക്ക് നടന്ന ഉപതിരഞ്ഞടുപ്പിൽ ബിജെപിയിലെ നിമലാവതി കണ്ണൻ ആണ് വിജയിച്ചത്.

159 വോട്ടർമാരുളള ഈ വാർഡിൽ 21 വോട്ടിന്റെ ഭൂരിപക്ഷമാണ് നിമലാവതി കണ്ണൻ
നേടിയത്. ബിജെപി 54 വോട്ടുകൾ നേടിയപ്പോൾ സിപിഎമ്മിന് 33 വോട്ടുകളാണ് ലഭിച്ചത്. കോൺഗ്രസിന് 17 വോട്ടുകളും ലഭിച്ചു. ഇതോടെ ഇടമലക്കുടി പഞ്ചായത്തിൽ ബിജെപിക്ക് അഞ്ച് അംഗങ്ങളായി.

5 മാസം മുൻപ് നടന്ന ഉപതെരഞ്ഞെടുപ്പിൽ സിപിഎം സിറ്റിംഗ് സീറ്റ് ഒരു വോട്ടിന് ബിജെപി പിടിച്ചെടുത്തിരുന്നു. ഇതിൽ പ്രകോപിതനായി മുൻ മന്ത്രിയും ജില്ലയിലെ സിപിഎം നേതാവുമായ എം.എം മണി ഇടമലക്കുടിയിലെ ജനങ്ങളെ ചരിത്രബോധമില്ലാത്ത പമ്പരവിഡ്ഢികൾ എന്നാണ് അധിക്ഷേപിച്ചത്. ഇത് വിവാദമാകുകയും ചെയ്തിരുന്നു. ഇടമലക്കുടിയിലെ വനവാസി വിഭാഗങ്ങളെ അധിക്ഷേപിച്ച സിപിഎം നേതാക്കൾക്കുളള മറുപടിയാണ് ഈ വിജയമെന്ന് മഹിളാമോർച്ച നേതാക്കൾ ചൂണ്ടിക്കാട്ടി.

പ്രാദേശിക ബിജെപി പ്രവർത്തകരെ തല്ലുമെന്ന് ഭീഷണിപ്പെടുത്തിയ സിപിഎം നേതാക്കൾ
തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് എത്തുന്ന ബിജെപി പ്രവർത്തകരെ അടിച്ചോടിക്കണമെന്നും ആഹ്വാനം ചെയ്തിരുന്നു. ബിജെപി ജയിച്ചാൽ വാർഡിലേക്കുള്ള റേഷൻ നിർത്തലാക്കുമെന്നും പ്രചാരണം നടത്തിയിരുന്നു.

Tags: ബിജെപിഇടമലക്കുടിആണ്ടവൻ കുടിനിമലാവതി കണ്ണൻ
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies