പ്രധാനമന്ത്രി ഡിജിറ്റൽ കറൻസി മുന്നോട്ടുവച്ചപ്പോൾ വലിയ ബഹളമായിരുന്നു; പക്ഷേ രണ്ടു വർഷം കൊണ്ട് കാര്യങ്ങൾ വ്യക്തമായി; ഇത് പുതിയ ഇന്ത്യയാണ്; നടൻ മാധവൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രി ഡിജിറ്റൽ കറൻസി മുന്നോട്ടുവച്ചപ്പോൾ വലിയ ബഹളമായിരുന്നു; പക്ഷേ രണ്ടു വർഷം കൊണ്ട് കാര്യങ്ങൾ വ്യക്തമായി; ഇത് പുതിയ ഇന്ത്യയാണ്; നടൻ മാധവൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2022, 09:24 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്‌ത്തി നടൻ മാധവൻ. ലോകത്തിലെ തന്നെ ഏറ്റവും അധികം ‘മൈക്രോ ഇക്കോണമി’ ഉപഭോക്താക്കളുള്ള രാജ്യമായി ഇന്ന് ഇന്ത്യ മാറിയെന്നും നരേന്ദ്രമോദിയുടെ പുതിയ ഇന്ത്യ എന്ന കാഴ്ചപ്പാട് ഇതാണെന്നും മാധവൻ പറഞ്ഞു.

When our PM @narendramodi introduced a micro economy & digital currency there was a furore…it is going to be a disaster. In a couple of years the whole story changed & India became one of the largest users of micro economy in the world. This is #NewIndia – @ActorMadhavan pic.twitter.com/yhuuZf8iHI

— Office of Mr. Anurag Thakur (@Anurag_Office) May 19, 2022

നമ്മുടെ പ്രധാനമന്ത്രി ഡിജിറ്റൽ കറൻസി മുന്നോട്ടുവെച്ചപ്പോൾ വലിയ ബഹളമായിരുന്നു ആദ്യം. ഡിജിറ്റൽ കറൻസിയും മൈക്രോ ഇക്കോണമിയുമെല്ലാം പ്രാവർത്തികമാകാൻ പോകുന്നില്ലെന്നും വലിയ ദുരന്തമാകുമെന്നും പലരും പ്രവചിച്ചു. പക്ഷേ രണ്ട് വർഷം കൊണ്ട് കാര്യങ്ങൾ എല്ലാവർക്കും വ്യക്തമായി. ഏറ്റവുമധികം മൈക്രോ ഇക്കോണമി ഉപഭോക്താക്കളുള്ള രാജ്യമായി ഇന്ത്യ മാറി. ഇത് പുതിയ ഇന്ത്യയാണെന്നും മാധവൻ പറഞ്ഞു.

കാൻസ് ഫിലിം ഫെസ്റ്റിവലിൽ മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്യവേയാണ് നടന്റെ പരാമർശം. അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭമായ റോക്കെട്രി:ദ നമ്പി ഇഫക്ട് എന്ന ചിത്രത്തിന്റെ പ്രദർശനവും ചലച്ചിത്ര മേളയിൽ നടക്കും. ഐഎസ്ആർഒയിലെ മുൻ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ കഥയാണ് സിനിമയിൽ ആവിഷ്‌കരിച്ചിരിക്കുന്നത്.

Tags: Narendra Modimadhavandigital currency
Share
Tweet
SendShare

More News from this section

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies