ഡോൺബാസും വീഴ്ത്തി റഷ്യ; കനത്ത നാശമെന്ന് സെലൻസ്‌കി; മരിയൂപോളിൽ നിന്നും റഷ്യ തടവിലാക്കിയത് നൂറിലേറെ സൈനികരെ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഡോൺബാസും വീഴ്‌ത്തി റഷ്യ; കനത്ത നാശമെന്ന് സെലൻസ്‌കി; മരിയൂപോളിൽ നിന്നും റഷ്യ തടവിലാക്കിയത് നൂറിലേറെ സൈനികരെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2022, 12:45 pm IST
Facebook
Twitter
WhatsAppTelegram

കീവ്: യുക്രെയ്‌നിലെ നിർണ്ണായക പ്രവിശ്യയായ ഡോൺബാസ് പൂർണ്ണമായും റഷ്യയുടെ കൈവശമായെന്ന സ്ഥിരീകരണവുമാി വിലാഡിമിർ സെലൻസ്‌കി. ഇന്നലെ മാത്രം 100നടുത്ത് സാധാരണക്കാർ റഷ്യൻ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇതിനിടെ മരിയൂപോളിൽ നിന്നും റഷ്യ തടവിലാക്കിയത് നൂറിലേറെ സൈനികരെ യാണെന്നും അവരെ റഷ്യൻ മേഖലയിലേക്ക് ബസ്സിൽ കൊണ്ടുപോകുന്ന ചിത്രങ്ങളും മനുഷ്യാവകാശ സംഘടനകൾ പുറത്തുവിട്ടു.

റഷ്യ മുന്നേ അവകാശവാദമുന്നയിക്കുന്ന ഡോൺസ്റ്റീക്- ലുഹാൻസ്‌ക് മേഖലയ്‌ക്ക് അടുത്ത ഡോൺബാസ് മേഖലയിൽ കഴിഞ്ഞ ഒരാഴ്ചയായി കനത്ത മിസൈൽ ആക്രമണമാണ് റഷ്യ നടത്തുന്നത്. ആ നഗരത്തെ പൂർണ്ണമായും ജനവാസ യോഗ്യമല്ലാത്ത വിധം റഷ്യ തകർത്തെന്നാണ് ആരോപണം. ഇനി ശതകോടികൾ മുടക്കിയാൽ പോലും പൂർവ്വ സ്ഥിതിയാക്കാൻ പറ്റാത്തവിധം ശവക്കല്ലറകളാക്കി  പ്രവിശ്യകളെ റഷ്യ മാറ്റിയിരിക്കുകയാണെന്നാണ് യുക്രെയ്ൻ പ്രസിഡന്റ് ആരോപിക്കുന്നത്. ഡോൺസ്റ്റീകും ലുഹാൻസ്‌കും യുക്രെയ്ൻ വിമതരെ ഏൽപ്പിച്ച് നിഴൽ ഭരണം നടത്തിയിരുന്ന റഷ്യ ആക്രമണം അവിടം കേന്ദ്രീകരിച്ച് തൊട്ടടുത്ത പ്രവിശ്യകളിലേക്ക് കേന്ദ്രീകരിക്കുകയാണ്.

ആക്രമണം മൂന്നാം മാസത്തിലേക്ക് കടക്കുമ്പോൾ മരിയൂപോൾ തുറമുഖ നഗരം പിടിക്കാനാണ് റഷ്യ ഏറ്റവുമധികം ശ്രദ്ധ ചെലുത്തിയത്. യുക്രെയ്‌ന്റെ കിഴക്കൻ മേഖല കേന്ദ്രീകരിച്ച് കരസേനാ വിന്യാസവും ആക്രമണവും തുടരുന്നുണ്ടെങ്കിലും പ്രതിരോധം ശക്തമാക്കിയ യുക്രെയ്ൻ റഷ്യയ്‌ക്ക് കനത്ത നാശമാണ് വരുത്തിയത്.

ഇതിനിടെ യുക്രെയ്‌ന് കൂടുതൽ സാമ്പത്തിക സഹായം നൽകാനുള്ള ശുപാർശ അമേരിക്കൻ സെനറ്റ്് ഐകകണ്‌ഠ്യേന പാസാക്കി. ഇതുവഴി 40 ദശലക്ഷം അമേരിക്കൻ ഡോളറിന്റെ അടിയന്തിര സഹായം യുക്രെയ്‌ന് ലഭിക്കും. ഇതിനൊപ്പം റഷ്യയുടെ കപ്പൽ പടയെ പ്രതിരോധിക്കാൻ സാധിക്കുന്ന മിസൈലുകൾ യുക്രെയ്‌ന് എത്തിക്കാനുള്ള നടപടികളും അമേരിക്ക വേഗത്തിലാക്കി.

Tags: russia-us-ukrainerussia-ukraineus-ukraine
Share
Tweet
SendShare

More News from this section

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

Latest News

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies