ചിന്തൻ ശിബിരം പൂർണ പരാജയം; അർത്ഥവത്തായ ഒന്നും ഉത്ഭവിച്ചില്ലെന്ന് പ്രശാന്ത് കിഷോർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചിന്തൻ ശിബിരം പൂർണ പരാജയം; അർത്ഥവത്തായ ഒന്നും ഉത്ഭവിച്ചില്ലെന്ന് പ്രശാന്ത് കിഷോർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2022, 03:57 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കോൺഗ്രസിന്റെ ത്രിദിന ചിന്തൻ ശിബിരം പരാജയമാണെന്ന് തിരഞ്ഞെടുപ്പ് നിരീക്ഷകൻ പ്രശാന്ത് കിഷോർ. അർത്ഥവത്തായ എന്തെങ്കിലും നേടുന്നതിൽ ചിന്തൻ ശിബിരം പരാജയപ്പെടുകയാണ് ചെയ്തതെന്ന് പ്രശാന്ത് കിഷോർ അഭിപ്രായപ്പെട്ടു.

ഉദയ്പൂരിൽ നടന്ന കോൺഗ്രസിന്റെ ചിന്തൻ ശിബിരത്തെക്കുറിച്ചുള്ള പ്രതികരണം നിരവധി പേർ ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ അഭിപ്രായ പ്രകടനമെന്നും പ്രശാന്ത് കിഷോർ വ്യക്തമാക്കി. ഹിമാചൽ പ്രദേശിലെയും ഗുജറാത്തിലെയും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പരാജയം നേരിടുന്നതുവരെ കോൺഗ്രസിന് കുറച്ചുകൂടി സമയം നീട്ടികിട്ടിയെന്ന് മാത്രമാണ് ചിന്തൻ ശിബിരത്തിൽ നിന്നും നേടാനായത്. നിലവിലെ പാർട്ടിയുടെ സ്ഥിതി കുറച്ച് സമയത്തേക്ക് കൂടി നീട്ടിക്കൊണ്ടുപോകാൻ മാത്രമേ ത്രിദിന ചിന്തൻ ശിബിരം ഉപകരിക്കൂവെന്നും പ്രശാന്ത് കിഷോർ ട്വിറ്ററിലൂടെ പറഞ്ഞു.

I’ve been repeatedly asked to comment on the outcome of #UdaipurChintanShivir

In my view, it failed to achieve anything meaningful other than prolonging the status-quo and giving some time to the #Congress leadership, at least till the impending electoral rout in Gujarat and HP!

— Prashant Kishor (@PrashantKishor) May 20, 2022

ഏതാനും നാളുകൾക്ക് മുമ്പാണ് പ്രശാന്ത് കിഷോറിനെ സോണിയ ഗാന്ധി പാർട്ടിയിലേക്ക് ക്ഷണിച്ചത്. കോൺഗ്രസിന്റെ പുനരുജ്ജീവനവും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളും മുന്നിൽ കണ്ടായിരുന്നു നീക്കം. എന്നാൽ അദ്ദേഹം പാർട്ടിയിലേക്കുള്ള വാഗ്ദാനം നിരസിക്കുകയായിരുന്നു.

ഇതിന് പിന്നാലെയാണ് കോൺഗ്രസിന്റെ ചിന്തൻ ശിബിരം നടക്കുന്നത്. 2024ൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ചർച്ച ചെയ്യാനും കോൺഗ്രസിലെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി വേണ്ട മാറ്റങ്ങൾ വരുത്താനുമായിരുന്നു ഉയ്ദപൂരിൽ ചിന്തൻ ശിബിരം സംഘടിപ്പിച്ചത്. ശിബിരത്തിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾ എല്ലാവരും തന്നെ പങ്കെടുത്തിരുന്നു. കഴിഞ്ഞുപോയ തിരഞ്ഞെടുപ്പുകളിലെ കനത്ത പരാജയങ്ങൾ ചർച്ചയായെങ്കിലും പാർട്ടി അദ്ധ്യക്ഷ സ്ഥാനത്തിന്റെ കാര്യത്തിൽ വീണ്ടും തീരുമാനമായിരുന്നില്ല.

Tags: PRASHANTH KISHORchinthan Shivir
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies