കണ്ണൂർ: കണ്ണൂരിൽ സിപിഎം – സിപിഐ പ്രവർത്തകർ തമ്മിൽ സംഘർഷം. തളിപ്പറമ്പ് മാന്ധംകുണ്ടിലാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു.
സിപിഐ മണ്ഡലം കമ്മിറ്റി അംഗം സി. ലക്ഷ്മണനാണ് പരിക്കേറ്റത്. ഇയാളെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Comments