'എന്നെ അടിക്കും; ഇവിടെ നിൽക്കാൻ പേടിയാണ്'; വീട്ടിലേക്ക് വരണമെന്ന് അച്ഛനോട് കരഞ്ഞ് പറഞ്ഞ് വിസ്മയ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘എന്നെ അടിക്കും; ഇവിടെ നിൽക്കാൻ പേടിയാണ്’; വീട്ടിലേക്ക് വരണമെന്ന് അച്ഛനോട് കരഞ്ഞ് പറഞ്ഞ് വിസ്മയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2022, 10:44 am IST
FacebookTwitterWhatsAppTelegram

കൊല്ലം: ഭർത്താവ് കിരൺ കുമാറിൽ നിന്നും നിലമേൽ സ്വദേശി വിസ്മയ ക്രൂരപീഡനങ്ങൾ ഏറ്റുവാങ്ങിയതിന് തെളിവായി ശബ്ദരേഖ. തനിക്ക് ഇവിടെ നിൽക്കാനാകില്ലെന്നും, തന്നെ മർദ്ദിച്ചെന്നും മരിക്കുന്നതിന് മുൻപ് പിതാവിനോട് പറയുന്നതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്. കിരൺകുമാറിനെതിരെ തെളിവായി കോടതിയിൽ ഈ ശബ്ദരേഖയും സമർപ്പിച്ചിട്ടുണ്ട്.

ക്രൂരപീഡനം സഹിക്കാനാകാതെ വിസ്മയ പിതാവിനെ വിളിച്ച് കരയുന്നതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. തനിക്ക് ഇവിടെ തുടരാനാകില്ലെന്നും, ഇവിടെ നിന്നും കൂട്ടിക്കൊണ്ടുപോകണമെന്നും വിസ്മയ പിതാവിനോട് പറയുന്നു. ഇവിടെ  നിർത്തിയാൽ അച്ഛന് ഇനി തന്നെ കാണാൻ സാധിക്കില്ല. തന്നെ കൊണ്ട് പറ്റുന്നില്ല ഇവിടെ തുടരാൻ. ഇവിടെ നിൽക്കാൻ പേടിയാണ്. തന്നെ അടിക്കും. തന്നെ തല്ലിയിരുന്നു. ഇവിടെ നിന്നും ഇറങ്ങിപ്പോകാൻ പറഞ്ഞു. ഇവിടെ തുടരാൻ പേടിയാണെന്നും വിസ്മയ പിതാവിനോട് പറയുന്നുണ്ട്.

ഇതിന് മറുപടിയായി വീട്ടിലേക്ക് വരാൻ പിതാവും പറയുന്നുണ്ട്. ഇവിടേക്ക് വരൂ. കുഴപ്പമില്ല. ദേഷ്യം വരുമ്പോൾ ഓരോന്ന് പറയുന്നതാണ്. ജീവിതം എന്ന് പറയുന്നത് ഇങ്ങനെയൊക്കെയാണെന്നും പിതാവ് മറുപടി നൽകുന്നുണ്ട്.

കഴിഞ്ഞ ജൂൺ 21 നാണ് ഭർതൃവീട്ടിൽ വിസ്മയ ആത്മഹത്യചെയ്തത്. ഇതുമായി ബന്ധപ്പെട്ട് കിരൺകുമാറിനെതിരെയെടുത്ത കേസിൽ അന്തിമ വിധി നാളെ വരാനിരിക്കുമ്പോഴാണ് ശബ്ദസന്ദേശം പുറത്തുവന്നിരിക്കുന്നത്.

Tags: vismayakirankumaraudio clip
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies