പിസി ജോർജ്ജിനെ ഒറ്റപ്പെടുത്തി മൂലയ്ക്ക് ഇരുത്താനാണ് ശ്രമമെങ്കിൽ ബിജെപി സംരക്ഷണം നൽകുമെന്ന് കെ സുരേന്ദ്രൻ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പിസി ജോർജ്ജിനെ ഒറ്റപ്പെടുത്തി മൂലയ്‌ക്ക് ഇരുത്താനാണ് ശ്രമമെങ്കിൽ ബിജെപി സംരക്ഷണം നൽകുമെന്ന് കെ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2022, 04:25 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: വിദ്വേഷ പ്രസംഗം നടത്തിയ മത പണ്ഡിതൻമാർക്കെതിരെ കേസെടുക്കാതെ പിസി ജോർജ്ജിനെ ഒറ്റപ്പെടുത്തി മൂലയ്‌ക്ക് ഇരുത്താനാണ് ശ്രമമെങ്കിൽ ബിജെപി സംരക്ഷണം നൽകുമെന്ന് കെ. സുരേന്ദ്രൻ. തൃശൂരിൽ കോൺഗ്രസിൽ നിന്നും ഇടത് പാർട്ടികളിൽ നിന്നും പുതുതായി ബിജെപിയിലേക്ക് എത്തിയവരെ സ്വീകരിക്കാൻ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ.

ഇടതുപക്ഷത്തിന്റെയും കോൺഗ്രസിന്റെയും നിലപാട് കേരളത്തിൽ വർഗ്ഗീയ ശക്തികളെ വളർത്തുകയാണ്. ചില പരാമർശങ്ങൾ നടത്തിയതിന്റെ പേരിൽ പി.സി ജോർജ്ജിനെ വലിയ കുറ്റവാളിയാക്കുന്നു. അതേസമയം മ്ലേച്ഛമായ വാക്കുകൾ ഉപയോഗിച്ച് വിദ്വേഷ പ്രചാരണം നടത്തിയ മതപണ്ഡിതൻമാർക്കെതിരെയോ എംഇഎസ് പ്രസിഡന്റ് ഫസൽ ഗഫൂറിനെതിരെയോ കേസ് എടുക്കുന്നില്ലെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

പാലാ ബിഷപ്പിനെതിരെ പോപ്പുലർ ഫ്രണ്ട് പ്രതിഷേധവുമായി എത്തിയപ്പോൾ ബിഷപ് ഹൗസിന് ബിജെപി പ്രവർത്തകർ സംരക്ഷണം നൽകി. ജോർജ്ജ് എം തോമസിന്റെ ലൗ് ജിഹാദ് പരാമർശത്തിൽ പാർട്ടി നടപടി കൈക്കൊണ്ടതോടെ കേരളം വലിയ ആപത്തിന്റെ മുകളിലാണെന്ന് ക്രൈസ്തവ സമുഹത്തിന് മനസ്സിലായെന്നും സുരേന്ദ്രൻ പറഞ്ഞു.

പിസി ജോർജ്ജിനെ ഒറ്റപ്പെടുത്തി മൂലയ്‌ക്ക് ഇരുത്താനാണ് ശ്രമിക്കുന്നതെങ്കിൽ
ജോർജ്ജിന്റെ പൗരാവകാശം സംരക്ഷിക്കാൻ ബിജെപി തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു. വെണ്ണലയിൽ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട് പി.സി ജോർജ്ജിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്നലെ സെഷൻസ് കോടതി തളളിയിരുന്നു. തിങ്കളാഴ്ച ഹൈക്കോടതിയെ മുൻകൂർ ജാമ്യത്തിനായി സമീപിക്കാനിരിക്കെ പി.സി ജോർജ്ജ് ഒളിവിലാണെന്ന തരത്തിൽ പ്രചാരണവും അഴിച്ചുവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കെ. സുരേന്ദ്രന്റെ പ്രതികരണം.

കെ കരുണാകരന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി ഉൾപ്പെടെയുളളവരാണ് ബിജെപിയിൽ എത്തിയത്. ബിജെപി തൃശൂർ ജില്ലാ ഘടകം സംഘടിപ്പിച്ച പരിപാടിയിൽ വലിയ സ്വീകരണമാണ് പുതിയ അംഗങ്ങൾക്ക് ഒരുക്കിയത്.

Tags: കെ. സുരേന്ദ്രൻപി.സി ജോർജ്ജ്
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies