'രാഹുൽബാബാ ആ ഇറ്റാലിയൻ കണ്ണട അഴിച്ചുമാറ്റൂ, ഇന്ത്യയുടെ വികസനം കാണാം'; രാഹുലിനെ പരിഹസിച്ച് അമിത്ഷാ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘രാഹുൽബാബാ ആ ഇറ്റാലിയൻ കണ്ണട അഴിച്ചുമാറ്റൂ, ഇന്ത്യയുടെ വികസനം കാണാം’; രാഹുലിനെ പരിഹസിച്ച് അമിത്ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2022, 04:35 pm IST
Facebook
Twitter
WhatsAppTelegram

ഇറ്റാനഗർ: രാഹുൽഗാന്ധി ഇറ്റാലിയൻ കണ്ണട അഴിച്ചുവെച്ച് ഇന്ത്യൻ കണ്ണട ധരിച്ചാൽ ഇന്ത്യയുടെ വികസനമെന്താണെന്ന് കാണാൻ സാധിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി  അമിത്ഷാ.   മോദി സർക്കാർ എന്താണ് ചെയ്തതെന്ന് രാഹുൽഗാന്ധിയും കോൺഗ്രസുകാരും കഴിഞ്ഞ എട്ട് വർഷമായി   ചോദിക്കാറുണ്ട്. കണ്ണടച്ച് ഉണർന്നിരിക്കുന്നവർക്ക്  രാജ്യത്തെ വികസനം കാണാനാവില്ല. ആദ്യം രാഹുൽഗാന്ധി ഇറ്റാലിയൻ കണ്ണട അഴിച്ചുവെക്കൂ. എട്ട്   വർഷത്തിനുള്ളിൽ മോദി സർക്കാർ  എന്താണ് ചെയ്തതെന്ന് കാണാൻ കഴിയുമെന്നും അമിത്ഷാ വിമർശിച്ചു.

“കോൺഗ്രസുകാർ കണ്ണടച്ച് വികസനം കണ്ടെത്താൻ ശ്രമിക്കുകയാണ്. രാഹുൽ ബാബ , ദയവായി നിങ്ങളുടെ  ഇറ്റാലിയൻ കണ്ണട അഴിച്ച് ഇന്ത്യൻ കണ്ണട ധരിക്കൂ. അപ്പോൾ എട്ട് വർഷത്തിനുള്ളിൽ എന്താണ് സംഭവിച്ചതെന്ന് നിങ്ങൾക്ക് കാണാൻ കഴിയും. തുടർച്ചയായ എട്ട് വർഷങ്ങളിലൂടെ ബി.ജെ.പി സർക്കാർ രാജ്യത്തെ ടൂറിസവും ക്രമസമാധാനവും ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് അമിത്ഷാ പറഞ്ഞു. 50 വർഷത്തിനിടെ സംഭവിക്കാത്ത വികസനങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് നടപ്പാക്കിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

രാഹുലിന്റെ അമ്മ സോണിയ ഗാന്ധി ജനിച്ചത് ഇറ്റലിയിലാണെന്നും ഇന്ത്യയിലെ അടിസ്ഥാന യാഥാർത്ഥ്യങ്ങളെ ഉൾക്കൊള്ളാത്ത ഈ ഇറ്റാലിയന്‍ പാരമ്പര്യങ്ങളെക്കുറിച്ച് ആരും പരാമർശിക്കാറില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ലണ്ടനിൽ നടന്ന ‘ഐഡിയാസ് ഫോർ ഇന്ത്യ’ പരിപാടിയിൽ  രാജ്യത്തിനെതിരെ രാഹുൽ ഗാന്ധി മോശമായ പരാമർശങ്ങൾ നടത്തിയിരുന്നു. ഇതിനെതിരെ നിരവധി പേർ മറുപടിയുമായി രംഗത്തെത്തി.  ഇതിന് പിന്നാലെയാണ് അമിത്ഷായുടെ വിമർശനം.

അരുണാചൽ പ്രദേശിൽ മുഖ്യമന്ത്രി പേമ ഖണ്ഡുവിനൊപ്പം  ഒരു പൊതുപരിപാടിയിൽ സംസാരിക്കവെ ആണ്   അമിത് ഷാ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.“ഒരു കാലത്ത് അക്രമവും തീവ്രവാദവും കാരണം വാർത്തകളിൽ  ഇടം നേടിയ വടക്കുകിഴക്കൻ മേഖല ഇന്ന് സംസ്‌കാരത്തിന്റെയും വികസനത്തിന്റെയും പേരിലാണ് വാർത്തകളിൽ നിറയുന്നതെന്നും അമിത് ഷാ വിശദീകരിച്ചു.   അസമും അരുണാചലും തമ്മിലുള്ള പതിറ്റാണ്ടുകളായി നിലനിൽക്കുന്ന സംഘർഷം അവസാനിപ്പിക്കാനും മോദി സർക്കാരിന് സാധിച്ചുവെന്നും അമിത്ഷാ ചൂണ്ടിക്കാട്ടി.

Tags: amithsharahulgandhi
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies