ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി -20; ഇന്ത്യയെ കെ.എൽ രാഹുൽ നയിക്കും; കൊഹ്ലിക്കും രോഹിത് ശർമ്മയ്ക്കും വിശ്രമം
Monday, June 29 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ട്വന്റി -20; ഇന്ത്യയെ കെ.എൽ രാഹുൽ നയിക്കും; കൊഹ്ലിക്കും രോഹിത് ശർമ്മയ്‌ക്കും വിശ്രമം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2022, 06:12 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ട്വന്റി-20 പരമ്പരയിൽ ഇന്ത്യയെ കെ.എൽ രാഹുൽ നയിക്കും. അഞ്ച് ട്വന്റി 20 മത്സരങ്ങളാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ കളിക്കുക. ഋഷഭ് പന്ത് ആണ് വൈസ് ക്യാപ്റ്റ്ൻ. 18 അംഗ സ്‌ക്വാഡിനെയാണ് പ്രഖ്യാപിച്ചത്.

വിരാട് കൊഹ്ലിക്കും രോഹിത് ശർമ്മയ്‌ക്കും വിശ്രമം അനുവദിച്ചു. ഉമ്രാൻ മാലിക്, അർഷ്ദീപ് സിംഗ് എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ. ജൂൺ ഒൻപത് മുതലാണ് മത്സരങ്ങൾ ആരംഭിക്കുന്നത്. 19 നാണ് അവസാന മത്സരം. ബംഗളൂരു, ഡൽഹി, രാജ്‌കോട്ട് തുടങ്ങിയിടങ്ങളിലാണ് മത്സരങ്ങൾ

ഇതോടൊപ്പം ഇംഗ്ലണ്ടുമായുളള അഞ്ചാം ടെസ്റ്റിനുളള സ്‌ക്വാഡിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. രോഹിത് ശർമ്മയാണ് ടെസ്റ്റ് ടീമിനെ നയിക്കുക. രാഹുൽ ആണ് വൈസ് ക്യാപ്റ്റൻ. മുതിർന്ന താരം ചേതേശ്വർ പൂജാരയെ ടീമിലേക്ക് തിരിച്ചുവിളിച്ചിട്ടുണ്ട്.

ജൂലൈ ഒന്ന് മുതൽ അഞ്ച് വരെ ബർമിങ്ഹാമിലാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര. നിലവിൽ പരമ്പരയിൽ 2-1 ന് ഇന്ത്യ മുൻപിലാണ്.

ട്വന്റി -20 സ്‌ക്വാഡ്; കെ.എൽ രാഹുൽ (ക്യാപ്റ്റൻ), ഋതുരാജ് ഗെയ്‌ക്ക് വാദ്, ഇഷാൻ കിഷൻ, ദീപക് ഹൂഡ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, ദിനേശ് കാർത്തിക്, ഹർദ്ദിക് പാണ്ഡ്യ, വെങ്കടേഷ് അയ്യർ, ചാഹൽ, കുൽദീപ് യാദവ്, അക്‌സർ പട്ടേൽ, ബിഷ്‌ണോയ്, ഭുവനേശ്വർ, ഹർഷൽ പട്ടേൽ, ആവേഷ് ഖാൻ, ഉമ്രാൻ മാലിക്, അർഷ്ദീപ് സിംഗ്

ടെസ്റ്റ് സ്‌ക്വാഡ്; രോഹിത് ശർമ്മ (ക്യാപ്റ്റൻ), കെഎൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കൊഹ്ലി, ശ്രേയസ് അയ്യർ, ഹനുമ വിഹാരി, ചേതേശ്വർ പൂജാര, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ആർ അശ്വിൻ, ശ്രാദ്ധൂൽ ഠാക്കൂർ, മൊഹമ്മദ് ഷാമി, ജസ്പ്രീത് ബൂംമ്ര, മൊഹമ്മദ് സിറാജ്, ഉമേഷ് യാദവ് , പ്രസിദ്ധ് കൃഷ്ണ

Tags: ട്വന്റി-20ദക്ഷിണാഫ്രിക്കഇന്ത്യ
ShareTweetSendShare

More News from this section

കാടിനുള്ളിൽ മാവോയിസ്റ്റുകളുടെ രഹസ്യ ഫാക്ടറി; പുറത്തുവന്നത് ഞെട്ടിക്കുന്ന ആയുധശേഖരം; വൻ ഓപ്പറേഷനുമായി സുരക്ഷാസേന; ഭീകരർ പദ്ധതിയിട്ടത് വൻ ആക്രമണം

വെനസ്വേലയ്‌ക്ക് ഇന്ത്യയുടെ സഹായഹസ്തം; ‘ഓപ്പറേഷൻ അമിസ്റ്റാഡ്’ സംഘം കരാക്കസിൽ

‘ഒരു ഡൈവ്… പിന്നെ മരണം’; ആഴം കുറഞ്ഞ കുളത്തിലേക്ക് ചാടിയ 25കാരന്റെ ദാരുണാന്ത്യം, വൈറലായി നടുക്കുന്ന വീഡിയോ

ഓണത്തിന് ബെംഗളൂരു മലയാളികള്‍ക്ക് ഇരട്ടി സന്തോഷം; എറണാകുളം വന്ദേഭാരതിന് ഇനി 16 കോച്ചുകള്‍, 598 സീറ്റുകള്‍ കൂടി

ഗര്‍ഭിണികള്‍ മുതല്‍ 18 വയസ്സ് വരെ സര്‍ക്കാര്‍ സേവനങ്ങള്‍ ഇനി ഡിജിറ്റല്‍ നിരീക്ഷണത്തില്‍; ‘PM Family Care Tracker’ അവതരിപ്പിച്ച് അമിത് ഷാ

‘കറാച്ചി ആക്രമണത്തില്‍ ഇന്ത്യയ്‌ക്ക് പങ്കില്ല’; പാകിസ്താന്റെ ആരോപണം തള്ളി ഇന്ത്യ, ‘ആദ്യം സ്വന്തം ഭീകര ശൃംഖല തകര്‍ക്കൂ’

Latest News

കളത്തിന് പുറത്തും ചാമ്പ്യന്‍; വെനസ്വേലന്‍ ഭൂകമ്പബാധിതര്‍ക്കായി നെയ്മറിന്റെ കൈത്താങ്ങ്; 2.5 ലക്ഷം യുഎസ് ഡോളര്‍ നല്‍കി

നേതാക്കളുടെ പ്രസംഗം ആക്രമിക്കാനുള്ള സിഗ്നൽ; ഉദ്യോഗസ്ഥരെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നു ആൾക്കൂട്ട ആക്രമണം; സിപിഎം നേതൃത്വത്തിനെതിരെ ഇഡി കോടതിയിൽ

സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ ഖാദർ കരിപ്പൊടി ഒളിവിൽ; വധശ്രമത്തിന് കേസ്

ഷിഗല്ലയ്‌ക്ക് പുറമെ കവാസാക്കിയും; കോഴിക്കോട് 9 വയസുകാരിയുടെ മരണത്തിൽ സംശയം

വിദേശ വനിതകളെ കടത്തിക്കൊണ്ടുവന്ന് പെൺവാണിഭം; തിരുവനന്തപുരത്ത് മനുഷ്യക്കടത്ത് സംഘം പിടിയിൽ, നാല് പേർ അറസ്റ്റിൽ

പീഡനക്കേസ്; കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

പി.എം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് പിന്മാറാനാവില്ല; നഷ്ടപ്പെടുക 2000 കോടി: നിയമസഭയിൽ വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ

ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിനി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies