കാൻ ചലച്ചിത്രമേളയിൽ വിദേശ സിനിമാ സംരംഭകരെ ഇന്ത്യയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി; വിദേശ സിനിമകളുടെ ചിത്രീകരണത്തിന് ഇന്ത്യ നൽകുന്നത് മികച്ച പ്രോത്സാഹനമെന്നും മന്ത്രി
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാൻ ചലച്ചിത്രമേളയിൽ വിദേശ സിനിമാ സംരംഭകരെ ഇന്ത്യയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി; വിദേശ സിനിമകളുടെ ചിത്രീകരണത്തിന് ഇന്ത്യ നൽകുന്നത് മികച്ച പ്രോത്സാഹനമെന്നും മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2022, 10:20 pm IST
Facebook
Twitter
WhatsAppTelegram

പാരീസ്: കാൻ ചലച്ചിത്രമേളയിൽ ഹോളിവുഡ് ഉൾപ്പെടെയുളള വിദേശ സിനിമാ സംരംഭകരെ ഇന്ത്യയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി ഡോ. എൽ മുരുഗൻ. വിദേശ സിനിമകളുടെ ചിത്രീകരണത്തിന് ഇന്ത്യ നൽകുന്നത് മികച്ച പ്രോത്സാഹനമാണെന്ന് മന്ത്രി പറഞ്ഞു. കാൻ ചലച്ചിത്ര മേളയുടെ ഭാഗമായ ഇന്ത്യ പവലിയനിൽ നടന്ന വട്ടമേശ സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു മന്ത്രി.

ലോകം മുഴുവനുള്ള ചലച്ചിത്ര പ്രവർത്തകരെ ഇന്ത്യയിലേക്കു ക്ഷണിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വിദേശ സിനിമാ നിർമ്മാതാക്കൾ ഉൾപ്പെടുന്ന സിനിമകളുടെ സഹ നിർമ്മാണത്തിന് ഇന്ത്യൻ സർക്കാർ നല്ല പ്രോത്സാഹനമാണ് നൽകുന്നത്. കഥ പറച്ചിലിന്റെ മഹത്തായ പാരമ്പര്യവും രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങളുടെ പിൻബലവും ഉള്ളതിനാൽ ലോകത്തിന്റെ ഉള്ളടക്ക കേന്ദ്രമായി ഇന്ത്യ മാറുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

വർഷം തോറും ഏറ്റവും കൂടുതൽ സിനിമകൾ നിർമിക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് കേന്ദ്ര സഹ മന്ത്രി ചൂണ്ടിക്കാട്ടി. ഇരുപതിൽ കൂടുതൽ ഭാഷകളിൽ രാജ്യത്ത് ചലച്ചിത്ര നിർമാണം നടക്കുന്നുണ്ട്. നൂറു കോടിയിലധികം സിനിമാ പ്രേക്ഷകരുള്ള വിപണി എന്ന നിലയിൽ ഇന്ത്യക്കുള്ള പ്രാധാന്യവും ഡോ. എൽ മുരുകൻ എടുത്തുപറഞ്ഞു.

സിനിമാ മേഖലയിലുള്ള സ്റ്റാർട്ട് അപ്പുകൾക്കും വലിയ പ്രോത്സാഹനമാണ് ഇന്ത്യൻ സർക്കാർ നൽകുന്നത്. കാനിൽ തങ്ങളെ അവതരിപ്പിക്കാനായി ഇത്തരത്തിലുള്ള സ്റ്റാർട്ട് അപ്പുകൾ എത്തിയിട്ടുള്ളതും അദ്ദേഹം സൂചിപ്പിച്ചു. ഇന്ത്യയിൽ നിന്നുള്ള പ്രാദേശിക സിനിമകൾ ആഗോള ശ്രദ്ധ നേടുന്നതിനെ കുറിച്ചും ഭാഷ ഇവയ്‌ക്ക് തടസ്സമാകില്ല എന്നും അദ്ദേഹം പറഞ്ഞു.

ഏക ജാലക സംവിധാനത്തിലൂടെ ചലച്ചിത്ര നിർമാണം പൂർത്തിയാക്കുന്നതിനുള്ള വിവിധ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ള കാര്യവും അദ്ദേഹം പരാമർശിച്ചു. എം ഐ എഫ് എഫ് 2022, ഐ എഫ് എഫ് ഐ 2022 തുടങ്ങി രാജ്യത്തെ വിവിധ ചലച്ചിത്ര മേളകളുടെ ഭാഗമാകാനും കേന്ദ്ര സഹ മന്ത്രി വിദേശ ചലച്ചിത്ര പ്രവർത്തകരെ ക്ഷണിച്ചു.

Share
Tweet
SendShare

More News from this section

കർഷക പ്രതിഷേധത്തിന്റെ വിജയം; പരന്തൂർ വിമാനത്താവള പദ്ധതിയിൽ നിന്ന് തമിഴ്നാട് പിന്മാറി

ഐഡി കാർഡ് മതി, എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാം; വനിതകൾക്ക് എക്സ്പ്രസ്- ഡീലക്സ് ബസുകളിലും സൗജന്യ യാത്ര; ഒക്ടോബർ 2 മുതൽ പ്രാബല്യത്തിൽ

പാക് ക്രിമിനൽ സംഘങ്ങളുമായി സോഷ്യൽ മീഡിയ ബന്ധം? സയ്യിദ് അബൂബക്കർ കേരളത്തിലും എത്തി? ബെംഗളൂരുവിൽ 25കാരൻ അറസ്റ്റിൽ

മുംബൈയിൽ ഗണേശ വിഗ്രഹ ഘോഷയാത്ര അലങ്കോലമാക്കാൻ  ഇസ്ലാമിസ്റ്റുകളുടെ ശ്രമം; കെട്ടിടത്തിന് മുകളിൽ നിന്നും മുട്ടയേറ്; പ്രദേശത്ത് സംഘർഷാവസ്ഥ

നിർബന്ധിത മതപരിവർത്തനം, സർക്കാർ ഭൂമി കയ്യേറി അനധികൃത നിർമാണം; ദാറുൽ ഉലൂം റഹീമിയക്കെതിരെ ബുൾഡോസർ നടപടി; മദ്രസ നടത്തിപ്പുകാരനും മക്കൾക്കുമെതിരെ കേസ്

ബംഗ്ലാദേശില്‍ ഹിന്ദു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയില്‍ കണ്ടെത്തി; ദുരൂഹത

Latest News

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റെന്ന് പരാതി; കൊല്ലത്ത് ഭർത്താവ് അറസ്റ്റിൽ; യുവതി വിവാഹമോചന ഹർജി നൽകി

അച്ഛനൊപ്പം കടയിൽ നിന്നും മടങ്ങവേ അപകടം; ടോറസ് കയറിയിറങ്ങി 7 വയസുകാരന് ദാരുണാന്ത്യം

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകി; ഫാർമസിസ്റ്റല്ല മരുന്ന് നൽകിയതെന്ന് സൂചന; നീതി മെഡിക്കൽ സ്റ്റോറിനെതിരെ ഗുരുതര ആരോപണം

രോഹനും അഖിലിനും അർദ്ധസെഞ്ച്വറി; റൺമല തീർത്ത് കൃഷ്ണദേവൻ

കൊടുവള്ളിയിൽ 12കാരനെ ക്രൂരമായി മർദ്ദിച്ച സംഭവം; പൊലീസിന്റെ ലുക്കൗട്ട് നോട്ടീസിന് പിന്നാലെ മുഖ്യപ്രതി ഉവൈസ് വിദേശത്തേക്ക് കടന്നു

തീരദേശ പാതയിൽ അപകടം; ഓട്ടോയും സൂപ്പർ ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

പിലാത്തറയിലെ ലോറി കൂട്ടിയടിച്ചുണ്ടായ അപകടം; മരിച്ചത് തകരാർ പരിഹരിക്കാനെത്തിയ ഭാരത് ബെൻസ് ഷോറൂമിലെ ജീവനക്കാർ

ഹിജാബ് നിയമം ലംഘിച്ച് തെരുവിലിറങ്ങി സ്ത്രീകൾ; നിരവധി കഫേകളും റസ്റ്റോറൻറുകളും അടച്ചുപൂട്ടി; യുദ്ധത്തിനിടയിലും ഹിജാബ് നിർബന്ധമാക്കാൻ ഇറാൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies