മങ്കിപോക്‌സ് വ്യാപനം: രോഗിയുമായി ഇടപഴകിയവർക്ക് 21 ദിവസം സമ്പർക്കവിലക്ക്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മങ്കിപോക്‌സ് വ്യാപനം: രോഗിയുമായി ഇടപഴകിയവർക്ക് 21 ദിവസം സമ്പർക്കവിലക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2022, 09:54 am IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: മങ്കിപോക്‌സ് വ്യാപനം ഗുരുതരമാകുന്ന സാഹചര്യത്തിൽ കനത്ത ജാഗ്രതയുമായി യൂറോപ്പ്. രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ടവർക്ക് 21 ദിവസം ക്വാറന്റൈൻ ഏർപ്പെടുത്തണമെന്നാണ് ബ്രിട്ടന്റെ നിർദേശം. ഇതിനോടകം 126 പേർക്കാണ് ലോകത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്.

ബ്രിട്ടണിൽ ഇതുവരെ 56 പേർക്ക് മങ്കിപോക്‌സ് ബാധിച്ചിട്ടുണ്ട്. സ്‌പെയിൻ തലസ്ഥാനമായ മാഡ്രിഡിൽ 27 പേർക്കും പോർച്ചുഗീസിൽ 14 പേർക്കും യുഎസിൽ മൂന്ന് പേർക്കും രോഗമുണ്ട്. സ്‌കോട്ട്‌ലാൻഡിലും ഡെൻമാർക്കിലും ആദ്യ കേസുകളും റിപ്പോർട്ട് ചെയ്തു.

ഇന്ത്യയിൽ ഇതുവരെ മങ്കിപോക്‌സ് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം കൊൽക്കത്ത എയർപോർട്ടിൽ എത്തിയ യാത്രക്കാർക്കിടയിൽ ലക്ഷണങ്ങൾ പ്രകടമായതിന്റെ പശ്ചാത്തലത്തിൽ നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്. കൈകളിലും മുഖത്തും പാടുകളും പനിയുമാണ് ചില യാത്രക്കാർക്ക് അനുഭവപ്പെട്ടത്. ഇവരെ മങ്കിപോക്‌സ് പരിശോധനയ്‌ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ചിക്കൻപോക്‌സിനും വസൂരിക്കും സമാനമായ രോഗലക്ഷണങ്ങളാണ് പൊതുവെ മങ്കിപോക്‌സ് ബാധിതരും പ്രകടിപ്പിക്കുക. കുരങ്ങിൽ നിന്ന് പടരുന്ന വൈറൽ രോഗമാണിതെന്ന് പറയപ്പെടുന്നു. മനുഷ്യരിൽ വ്യാപകമായി പടരാനുള്ള സാധ്യത കുറവാണെങ്കിലും രോഗിയുമായി വളരെ അടുത്ത് ഇടപഴകുന്നതിലൂടെ വൈറസ് പടരാം. നിലവിൽ വസൂരിയെ നേരിടാൻ ഉപയോഗിക്കുന്ന വാക്‌സിനാണ് മങ്കിപോക്‌സ് ബാധിതർക്കും നൽകുന്നത്.

Tags: britainEuropemonkeypox
Share
Tweet
SendShare

More News from this section

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

‘നിങ്ങള്‍ രക്ഷപ്പെട്ടു’; നേപ്പാള്‍ പ്രളയത്തില്‍ 100 രക്ഷാദൗത്യങ്ങളുമായി ചരിത്രം കുറിച്ച് പ്രിയ അധികാരി; നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍

‘ഭീകരവാദം തന്ത്രപരമായ ആയുധമാകില്ല’; SCO വേദിയില്‍ മോദിയുടെ ശക്തമായ മുന്നറിയിപ്പ്

Latest News

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies