ബൈഡന് മറുപടിയുമായി ചൈന; പസഫിക്കിലെ നയം തിരുത്തിയില്ലെങ്കിൽ ശക്തമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഭീഷണി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബൈഡന് മറുപടിയുമായി ചൈന; പസഫിക്കിലെ നയം തിരുത്തിയില്ലെങ്കിൽ ശക്തമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഭീഷണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2022, 01:41 pm IST
Facebook
Twitter
WhatsAppTelegram

ബീജീംഗ്: അമേരിക്കയ്‌ക്ക് മുന്നറിയിപ്പുമായി ചൈന. ക്വാഡ് സഖ്യത്തിന്റെ ബലത്തിൽ തങ്ങളെ ആക്രമിക്കുക എന്നത് ചിന്തിക്കുക പോലും വേണ്ടെന്നും തങ്ങളുടെ ശക്തിയെ കുറച്ചുകാണരുതെന്നും ബീജിങ് മുന്നറിയിപ്പ് നൽകി. ഇന്നലെ ക്വാഡ് സഖ്യത്തിന്റെ യോഗത്തിൽ ചൈന തായ്‌വാനെതിരെ നടത്തുന്ന സൈനിക നീക്കത്തിനെ നേരിടാൻ മടിക്കില്ലെന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവനയാണ് ചൈനയെ ചൊടുപ്പിച്ചത്.

‘തങ്ങളുടെ അഖണ്ഡതയ്‌ക്ക് നേരെ വരുന്ന ഏതു ശക്തിയേയും നേരിടും. തങ്ങളുടെ ശക്തിയെ കുറച്ചുകാണരുത്. പസഫിക്കിലെ സൈനിക നീക്കം തങ്ങൾക്കെതിരാണ്. അതിനെ അതേ നാണയത്തിൽ നേരിടും.’ ചൈനീസ് വിദേശകാര്യവകുപ്പ് വക്താവ് വാങ്ക് വെൻബിൻ പറഞ്ഞു.

തായ്‌വാൻ തങ്ങളുടെ സുഹൃദ് രാജ്യമാണ്. പസഫിക്കിൽ ചൈന തായ്‌വാന് നേരെ നടത്തുന്നത് കടുത്ത സൈനിക സമ്മർദ്ദമാണ്. കഴിഞ്ഞ രണ്ടുവർഷമായി നടത്തുന്ന എല്ലാ നീക്കങ്ങളും നിരീക്ഷിക്കുകയാണ്. തായ് വാന് വേണ്ട സുരക്ഷ ഒരുക്കുന്നതിൽ തങ്ങൾ എന്നും പ്രതിജ്ഞാബദ്ധവുമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇന്നലെ ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

റഷ്യ തൊട്ടുചേർന്നുകിടക്കുന്ന ഭൂവിഭാഗമെന്ന നിലയിൽ യുക്രെയ്‌നെ ആക്രമിച്ചു കൊണ്ടിരിക്കുന്ന അതേ നയം ചൈന പിന്തുടരാനുള്ള സാദ്ധ്യത ലോകരാഷ്‌ട്രങ്ങൾ മുന്നറിയിപ്പായി രണ്ടു മാസം മുന്നേ സൂചിപ്പിച്ചിരുന്നു. രണ്ടാഴ്ചയായി ചൈന അതേ മുന്നറിയിപ്പിനെ ശരിവയ്‌ക്കുന്ന തരത്തിൽ തായ് വാൻ അതിർത്തിയിലേക്ക് സൈനിക മുന്നേറ്റം ശക്തമാക്കുന്ന ഉപഗ്രഹചിത്രങ്ങളും പുറത്തുവന്നതോടെ പസഫിക്കിലെ അമേരിക്കൻ സൈനിക വിഭാഗം ജാഗ്രതയിലാണ്.

Tags: china-US
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies