കോൺഗ്രസ് നേതാക്കൾക്ക് ശ്രീരാമനോട് എന്താണിത്ര ദേഷ്യം; എന്തിന് ഹിന്ദുക്കളെ വെറുക്കുന്നു; ചോദ്യങ്ങളുയർത്തി ഹർദ്ദിക് പട്ടേൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോൺഗ്രസ് നേതാക്കൾക്ക് ശ്രീരാമനോട് എന്താണിത്ര ദേഷ്യം; എന്തിന് ഹിന്ദുക്കളെ വെറുക്കുന്നു; ചോദ്യങ്ങളുയർത്തി ഹർദ്ദിക് പട്ടേൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2022, 11:02 pm IST
Facebook
Twitter
WhatsAppTelegram

അഹമ്മദാബാദ് : കോൺഗ്രസ് നേതാക്കൾക്ക് ഹിന്ദുക്കളോട് എന്താണിത്ര വെറുപ്പെന്ന ചോദ്യവുമായി പാർട്ടി വിട്ട ഹർദ്ദിക് പട്ടേൽ രംഗത്ത്. ഹിന്ദുക്കൾക്കും ഭഗവാൻ ശ്രീരാമനുമെതിരെ എന്തിനാണ് വെറുപ്പുളവാക്കുന്ന പരാമർശങ്ങൾ നടത്തുന്നത് എന്ന് ഹർദ്ദിക് പട്ടേൽ ചോദിച്ചു. ഗുജറാത്ത് മുൻ കോൺഗ്രസ് അദ്ധ്യക്ഷൻ ഭാരത് സിൻ സോളങ്കിയുടെ വിവാദ പ്രസ്താവനയ്‌ക്ക് പിന്നാലെയാണ് ഹർദ്ദിക് പട്ടേൽ രംഗത്തെത്തിയത്.

ശ്രീരാമന്റെ പേരിൽ ജനങ്ങളെ ചതിക്കുകയാണ് ചെയ്യുന്നത് എന്നും നായ്‌ക്കൾ മൂത്രമൊഴിച്ച കല്ല് ഉപയോഗിച്ചാണ് അയോദ്ധ്യയിലെ ക്ഷേത്രം നിർമ്മിക്കുന്നത് എന്നുമാണ് സോളങ്കി പറഞ്ഞത്. സ്ത്രീകൾ ഭക്തിയോടെ തിലകം ചാർത്തിയാണ് അയോദ്ധ്യയിലേക്ക് കല്ലുകൾ അയക്കുന്നത്. എന്നാൽ ഇന്നതിൽ നായ്‌ക്കൾ മൂത്രമൊഴിക്കുന്നുവെന്നും ഈ കല്ലുകൾ ഉപയോഗിച്ചാണ് ക്ഷേത്രം നിർമ്മിക്കുന്നത് എന്നും സോളങ്കി പറഞ്ഞു.

ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് വിട്ട പട്ടീദാർ നേതാവ് ഹർദ്ദിക് പട്ടേൽ. ജനങ്ങളുട വികാരത്തെ വ്രണപ്പെടുത്തുന്ന പ്രസ്താവനകളാണ് കോൺഗ്രസ് നടത്തുന്നത് എന്ന് ഹർദ്ദിക് പട്ടേൽ ആരോപിച്ചു. ഹിന്ദു മതത്തെയും വിശ്വാസത്തെയും പൂർണമായും ഇല്ലാതാക്കാനാണ് ഇവർ ശ്രമിക്കുന്നത്. ഇന്ന് രാമക്ഷേത്രത്തിലേക്കുള്ള കല്ലിൽ നായ്‌ക്കൾ മൂത്രമൊഴിക്കുമെന്ന് ഒരു കോൺഗ്രസ് നേതാവ് പറയുന്നു. ഇത്രയൊക്കം ചെയ്യാൻ കോൺഗ്രസിന് ശ്രീരാമനോട് എന്ത് ശത്രുതയാണ് ഉള്ളത് എന്ന് ഹർദ്ദിക് ചോദിച്ചു.

എന്തിനാണ് ഹിന്ദുക്കളെ ഇത്രയധികം വെറുക്കുന്നത്. നൂറ്റാണ്ടുകൾക്ക് ശേഷം അയോദ്ധ്യയിൽ ശ്രീരാമ ക്ഷേത്രം നിർമ്മിക്കുകയാണ്. ഈ സമയത്ത് എന്തിനാണ് ഭഗവാൻ ശ്രീരാമനെതിരെ നേതാക്കൾ വിമർശനം ഉന്നയിക്കുന്നത് എന്നും ഹർദ്ദിക് പട്ടേൽ ചോദിച്ചു.

Tags: Congressayodhyasreeramhardhik patel
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies