യാസിൻ മാലിക് ധീരനായ സ്വാതന്ത്ര്യ സമര സേനാനി; ഇന്ന് ഇന്ത്യൻ ജനാധിപത്യത്തിന്റെ കറുത്ത ദിനമെന്നും പാക് പ്രധാനമന്ത്രി; ഭീകരൻ യാസിക് മാലികിന് ശിക്ഷവിധിച്ചതിൽ ഇന്ത്യയ്‌ക്കെതിരെ പരാമർശവുമായി പാകിസ്താൻ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

യാസിൻ മാലിക് ധീരനായ സ്വാതന്ത്ര്യ സമര സേനാനി; ഇന്ന് ഇന്ത്യൻ ജനാധിപത്യത്തിന്റെ കറുത്ത ദിനമെന്നും പാക് പ്രധാനമന്ത്രി; ഭീകരൻ യാസിക് മാലികിന് ശിക്ഷവിധിച്ചതിൽ ഇന്ത്യയ്‌ക്കെതിരെ പരാമർശവുമായി പാകിസ്താൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 25, 2022, 11:03 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ് : ഭീകര ഫണ്ടിംഗ് കേസിൽ കശ്മീരിലെ വിഘടനവാദി നേതാവ് യാസിൻ മാലിക്കിന് ശിക്ഷ വിധിച്ചതിൽ ഇന്ത്യക്കെതിരെ പരാമർശവുമായി പാകിസ്താനിലെ നേതാക്കൾ. ഇന്ത്യൻ ജനാധിപത്യത്തിന്റെ കറുത്ത ദിനം എന്നാണ് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പറഞ്ഞത്. മാലിക്കിന്റെ ആസാദി എന്ന ആശയത്തെ ഒരിക്കലും തടവിലാക്കാൻ ഇന്ത്യയ്‌ക്ക് സാധിക്കില്ലെന്നും ഷെരീഫ് ട്വിറ്ററിൽ കുറിച്ചു.

കശ്മീരി വിഘടനവാദി നേതാവിനെ ധീരനായ സ്വാതന്ത്ര്യ സമര സേനാനി എന്നാണ് പാക് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. മാലിക്കിനെ ശാരീരികമായി തടവിലിടാൻ ഇന്ത്യക്ക് കഴിയും, എന്നാൽ അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം എന്ന ആശയത്തൈ തടവിലിടാൻ ഒരിക്കലും സാധിക്കില്ല. കശ്മീരിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്ന ധീരന് ശിക്ഷ വിധിച്ചത്, കശ്മീരികൾ സ്വന്തം അവകാശങ്ങൾക്കായി പൊരുതാൻ കൂടുതൽ ഉണർവേകുമെന്നും ഷെരീഫ് അവകാശപ്പെട്ടു.

പാക് വിദേശകാര്യ മന്ത്രി ബിലാവൽ ഭുട്ടോ സർദാരിയും ഇന്ത്യൻ എൻഐഎ കോടതിയുടെ തീരുമാനത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഹുറിയത്ത് നേതാവ് യാസിൻ മാലിക്കിനെ വ്യാജ വിചാരണയിലൂടെയാണ് അന്യായമായി ശിക്ഷിച്ചത് എന്നാണ് ഇയാൾ പറയുന്നത്. സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള കശ്മീരികളുടെ ശബ്ദം ഇന്ത്യയ്‌ക്ക് ഒരിക്കലും നിശബ്ദമാക്കാൻ കഴിയില്ല. കശ്മീരി സഹോദരങ്ങൾക്കൊപ്പമാണ് പാകിസ്താൻ നിൽക്കുന്നത് എന്നും അവരുടെ പോരാട്ടത്തിന് എല്ലാ പിന്തുണയും നൽകുമെന്നും സർദാരി അവകാശപ്പെട്ടു.

ജമ്മു കശ്മീരീലെ ഭീകരപ്രവർത്തനങ്ങൾക്ക് ഹവാല ഇടപാടിലൂടെ പണം കണ്ടെത്തി നൽകിയെന്ന കേസിലാണ് യാസിൻ മാലിക്കിന് ഡൽഹി എൻഐഎ കോടതി ജീവപര്യന്തം
ശിക്ഷ വിധിച്ചത്. കേസിൽ യാസിൻ കുറ്റക്കാരാനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. മാലിക്കിന് വധശിക്ഷ നൽകണമെന്നാണ് എൻഐഎ ആവശ്യപ്പെട്ടത്.

2017ൽ നടന്ന സംഭവത്തിലാണ് ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് നേതാവായ മാലിക് പ്രതിയായത്. 2016 ൽ സുരക്ഷാസേനയ്‌ക്ക് നേരെ 89 സ്ഥലങ്ങളിൽ കല്ലേറുണ്ടായതിന് പിന്നിൽ മാലിക്കിന് പങ്കുണ്ടെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. ലഷ്‌കറെ തയിബ സ്ഥാപകൻ ഹാഫിസ് സയീദും ഹിസ്ബുൽ മുജാഹിദീൻ മേധാവി സയ്യിദ് സലാഹുദീനും കേസിൽ പ്രതികളാണ്.

Tags: PakistanPakistan PMShehbaz SharifYASIN MALIK
ShareTweetSendShare

More News from this section

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

Latest News

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies