വിവാഹത്തിനായി ഹിന്ദു മതം സ്വീകരിച്ചു; മുസ്ലീം യുവതിയ്‌ക്കെതിരെ വധഭീഷണിയുമായി കുടുംബവും മതനേതാക്കളും; പരാതി നല്കി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിവാഹത്തിനായി ഹിന്ദു മതം സ്വീകരിച്ചു; മുസ്ലീം യുവതിയ്‌ക്കെതിരെ വധഭീഷണിയുമായി കുടുംബവും മതനേതാക്കളും; പരാതി നല്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2022, 07:44 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: ഉത്തർപ്രദേശിൽ വിവാഹത്തിനായി ഹിന്ദു മതം സ്വീകരിച്ച മുസ്ലീം യുവതിയ്‌ക്ക് നേരെ വധഭീഷണി. റായ്ബറേലി സ്വദേശിനിയായ ലുബ്‌ന ഷഹ്‌സീനിനെയാണ് കുടുംബവും ഇസ്ലാമിക നേതാക്കളും ചേർന്ന് ഭീഷണിപ്പെടുത്തുന്നത്. സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്ന് യുവതി ആരോപിക്കുന്നു.

ഇക്കഴിഞ്ഞ 20 നാണ് യുവതി മതം മാറിയത്. ദീർഘകാലമായി അയൽവാസിയായ ബോബി കശ്യപുമായി യുവതി പ്രണയത്തിലായിരുന്നു. എന്നാൽ കുടുംബങ്ങൾ എതിർത്തതോടെ ഇവർ പ്രതിസന്ധിയിലായി. ഇതോടെ ഇരുവരും സമീപത്തെ ക്ഷേത്രത്തിലെ പൂജാരിയെ സഹായത്തിനായി സമീപിക്കുകയായിരുന്നു.

പൂജാരിയുടെ അഭ്യർത്ഥനയെ തുടർന്ന് ബോബിയുടെ വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചു. ഇതോടെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇരുവരും വിവാഹിതരാകുകയായിരുന്നു. ഇതിന് പിന്നാലെ യുവതി സ്വമേധയാ ഹിന്ദു മതം സ്വീകരിക്കുകയും ചെയ്തു. ഇതറിഞ്ഞതോടെയാണ് യുവതിയുടെ വീട്ടുകാരും മത നേതാക്കളും ഭീഷണിയുമായി രംഗത്ത് എത്തിയത്.

സംഭവത്തിൽ യുവതി പോലീസിന് പരാതി നൽകിയിരുന്നു. എന്നാൽ പ്രശ്‌നം പരിഹരിക്കുന്നതിന് പകരം പോലീസ് കൂടുതൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയാണെന്നാണ് യുവതി പറയുന്നത്. സംരക്ഷണം ആവശ്യപ്പെട്ട് യുവതിയും ഭർത്താവും അലഹബാദ് ഹൈക്കോടതിയിലും പരാതി നൽകിയിട്ടുണ്ട്.

Tags: death threatHindu woman
Share
Tweet
SendShare

More News from this section

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies