ഗോൾ ശരാശരി മറികടന്നതിൽ റെക്കോഡുമായി ഇന്ത്യ; ഇന്തോനേഷ്യയെ 16 ഗോളുകൾക്ക് തകർത്ത് പാകിസ്താനെ മറികടന്നു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഗോൾ ശരാശരി മറികടന്നതിൽ റെക്കോഡുമായി ഇന്ത്യ; ഇന്തോനേഷ്യയെ 16 ഗോളുകൾക്ക് തകർത്ത് പാകിസ്താനെ മറികടന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2022, 11:07 am IST
FacebookTwitterWhatsAppTelegram

ക്വലാലംപൂർ: ഏഷ്യാകപ്പ് ഹോക്കിയിൽ തകർപ്പൻ പ്രകടനവുമായി ഇന്ത്യ സൂപ്പർ ഫോറിൽ. ആതിഥേയരായ ഇന്തോനേഷ്യയെ എതിരില്ലാത്ത 16 ഗോളുകൾക്കാണ് ഇന്ത്യ തകർത്തത്. പാകിസ്താനെ ഗോൾ ശരാശരിയിൽ മറികടക്കാൻ 15 ഗോളുകൾക്കെങ്കിലും ജയിക്കമെന്ന ലക്ഷ്യമാണ് ഇന്ത്യ വീറോടെ മറികടന്നത്. സൂപ്പർ ഫോറിൽ ജപ്പാൻ, മലേഷ്യ, ദക്ഷിണ കൊറിയ എന്നീ ടീമുകളാണ് സൂപ്പർ ഫോറിലെ മൂന്ന് ടീമുകൾ.

അവസാന ക്വാർട്ടറിൽ കളി തീരാൻ രണ്ടു മിനിറ്റ് മാത്രം അവശേഷിക്കേയാണ് ഇന്ത്യ 15-ാം ഗോൾ നേടിയത്. ആദ്യ മത്സരത്തിൽ പാകിസ്താനെതിരെ 1-1ന് സമനില വഴങ്ങേണ്ടി വന്ന ഇന്ത്യ 2-5ന് ജപ്പാനോട് തോറ്റു. പൂൾ എയിൽ എല്ലാ മത്സരവും ജയിച്ച് ജപ്പാനാണ് ആദ്യം സൂപ്പർ ഫോറിൽ കയറിയത്. ഇതിനിടെ ഇന്തോനേഷ്യക്കെതിരെ പാകിസ്താൻ വമ്പൻ ജയം നേടിയ തോടെയാണ് ഇന്ത്യക്ക് ഇന്തോനേഷ്യയെ വലിയ ഗോൾ വ്യത്യാസത്തിൽ തോൽപ്പി ക്കണം എന്ന അവസ്ഥ വന്നത്. ജപ്പാൻ പാകിസ്താനെ 3-2ന് തോൽപ്പിച്ചതാണ് ഇന്ത്യയ്‌ക്ക് മുന്നിൽ സൂപ്പർ ഫോർ സാദ്ധ്യത തെളിഞ്ഞത്.

11-ാം മിനിറ്റിലാണ് ഇന്ത്യ പവനിലൂടെ ആദ്യ ഗോൾ നേടിയത്. ആദ്യ ക്വാർട്ടറിൽ ഇന്ത്യ 3-0നും രണ്ടാം ക്വാർട്ടറിൽ 6-0നും മൂന്നാം ക്വാർട്ടറിൽ 10-0നും മുന്നിലായിരുന്നു. ഇന്ത്യക്കായി ദീപ്‌സൺ തിർക്കി അഞ്ചു ഗോളുകളടിച്ചപ്പോൾ പവൻ മൂന്നൂംകാർത്തി ശെൽവം, അംബരൻ സുദേവ്, എസ്.സി.സുനിൽ എന്നിവർ രണ്ടും ഗോളുകൾ വീതം നേടി. കുറഞ്ഞത് 15-1ന് ജയിക്കണമെന്ന അവസ്ഥയാണ് ഇന്ത്യ 16-0ന് മറികടന്ന് ചരിത്രം കുറിച്ചത്.

Tags: hockey india
ShareTweetSendShare

More News from this section

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies