ഇൻവെർട്ടഡ് റൈഫിളും ഹെൽമറ്റും ഇനി ദേശീയ യുദ്ധ സ്മാരകത്തിൽ; ആദരവർപ്പിച്ച് ഇന്ത്യാ ഗേറ്റിൽ അന്തിമസല്യൂട്ട്; ലയന ചടങ്ങുകൾ പൂർത്തിയായി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇൻവെർട്ടഡ് റൈഫിളും ഹെൽമറ്റും ഇനി ദേശീയ യുദ്ധ സ്മാരകത്തിൽ; ആദരവർപ്പിച്ച് ഇന്ത്യാ ഗേറ്റിൽ അന്തിമസല്യൂട്ട്; ലയന ചടങ്ങുകൾ പൂർത്തിയായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2022, 08:56 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: 1971 ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിൽ വീരമൃത്യുവരിച്ച സൈനികരുടെ സ്മാരകം ദേശീയ യുദ്ധ സ്മാരകവുമായി ലയിപ്പിക്കുന്നത് പൂർത്തിയായി. ഇന്ന് 1971 യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ പ്രതീകമായ ഇൻവേർട്ടഡ് റൈഫിളും ഹെൽമറ്റും ഇന്ത്യാ ഗേറ്റിൽ നിന്ന് ദേശീയ യുദ്ധസ്മാരകത്തിലെ പരം യോദ്ധസ്ഥലിലേക്ക് മാറ്റി.

പരംവീരചക്ര പുരസ്‌കാര ജേതാക്കളുടെ അർദ്ധകായ പ്രതിമകൾക്കിടയിലാണ് ഇത് സ്ഥാപിച്ചത്. ഈ ചടങ്ങോടെ, 1971 ലെ യുദ്ധത്തിലെ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ സ്മാരകം ദേശീയ യുദ്ധസ്മാരകവുമായി സംയോജിപ്പിക്കുന്നത് പൂർത്തിയായി. ചീഫ് ഓഫ് ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ്, ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി (സിഐഎസ്‌സി) എയർ മാർഷൽ ബിആർ കൃഷ്ണ ചടങ്ങിന് നേതൃത്വം വഹിച്ചു. വ്യോമ, കര, നാവിക സേനയിലെ ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

തലതിരിച്ച് വെച്ച റൈഫിളും അതിന് മുകളിൽ ഉണ്ടായിരുന്ന യുദ്ധത്തിന് ഉയോഗിച്ച ഹെൽമെറ്റുമാണ് ദേശീയ യുദ്ധ സ്മാരകത്തിലേക്ക് മാറ്റി സ്ഥാപിച്ചത്. ബയണറ്റ് സഹിതമുള്ള സെൽഫ് ലോഡിങ് എൽ1 എ1 റൈഫിളാണ് ഇൻവേർട്ടഡ് റൈഫിളായി വച്ചിരുന്നത്. ചടങ്ങിന്റെ ഭാഗമായി ഇന്ത്യാഗേറ്റിൽ അന്തിമ സല്യൂട്ട് നൽകുകയും റീത്ത് അർപ്പിക്കുകയും ചെയ്തതിനുശേഷമാണ് ഇൻവേർട്ടഡ് റൈഫിളും ഹെൽമറ്റും നീക്കം ചെയ്തത്. ആചാരപരമായി വാഹനത്തിൽ പരംയോദ്ധസ്ഥലിലേക്ക് പിന്നീട് കൊണ്ടുപോയി പുതുതായി നിർമ്മിച്ച സ്മാരകത്തിൽ സ്ഥാപിക്കുകയായിരുന്നു.

2019 ലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ യുദ്ധസ്മാരകം ഉദ്ഘാടനം ചെയ്തത്. 40 ഏക്കറിലധികം വ്യാപിച്ചു കിടക്കുന്നതാണ് സ്മാരകം. സ്വതന്ത്ര്യ ഇന്ത്യയിലെ വിവിധ യുദ്ധങ്ങളിലും സംഘട്ടനങ്ങളിലും വീരമൃത്യുവരിച്ച എല്ലാ സൈനികരുടേയും സ്മരണയ്‌ക്കായിട്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

ഉദ്ഘാടനത്തിന് ശേഷം അമർ ജവാൻ ജ്യോതിയിലെ ജ്വാല ദേശീയ യുദ്ധസ്മാരകത്തിലേക്ക് ലയിപ്പിച്ചിരുന്നു.കൊളോണിയൽ ഭൂതകാലത്തിന്റെ പ്രതീകമായതിനാൽ ഇന്ത്യാഗേറ്റിലെ സൈനികരുടെ സ്മാരകം ദേശീയ യുദ്ധസ്മാരകത്തിലേക്ക് മാറ്റുന്നതാണ് ഉചിതമെന്ന പൊതു വിലയിരുത്തലിനെ തുടർന്നാണ് നടപടി.

Tags: NATIONAL WAR MEMORIAL
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies