വിമാനയാത്രയ്ക്കിടെ യാത്രക്കാരന് ഹൃദയാഘാതം;ജീവനക്കാരുടെ സമയോചിതമായ ഇടപടെലിൽ രക്ഷപ്പെട്ടത് ഒരു ജീവൻ; അഭിനന്ദന പ്രവാഹം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിമാനയാത്രയ്‌ക്കിടെ യാത്രക്കാരന് ഹൃദയാഘാതം;ജീവനക്കാരുടെ സമയോചിതമായ ഇടപടെലിൽ രക്ഷപ്പെട്ടത് ഒരു ജീവൻ; അഭിനന്ദന പ്രവാഹം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2022, 09:58 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വിമാനയാത്രയ്‌ക്കിടെ ഹൃദയാഘാതം സംഭവിച്ച യാത്രക്കാരന്റെ ജീവൻ രക്ഷിച്ച് ജീവനക്കാർ. മുംബൈ ആസ്ഥാനമായുള്ള ഗോ ഫസ്റ്റ് ജി 8-057 വിമാനത്തിലാണ് സംഭവം നടന്നത്. എയർലൈൻ ട്വിറ്ററിലൂടെ ജീവനക്കാരുടെ പ്രവർത്തിയെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ഈ കഴിഞ്ഞ മെയ് എട്ടിന് വിമാനത്തിലെ യാത്രക്കാരനായിരുന്ന യുനൂസ് രായനോർത്തിനാണ് ഹൃദയാഘാതമുണ്ടായത്. ഉടൻ തന്നെ വിമാനത്തിലെ നാല് ജീവനക്കാർ സമയോചിതമായി ഇടപെടുകയായിരുന്നു. രോഗിയ്‌ക്ക് ധൈര്യം നൽകിയതിനോടൊപ്പം സഹയാത്രികരെ ശാന്തരാക്കാനും വിമാനത്തിൽ ഡോക്ടറുണ്ടോയെന്ന് കണ്ടെത്താനുമായിരുന്നു ജീവനക്കാരുടെ ആദ്യ ശ്രമം.

അന്വേഷണത്തിൽ വിമാനത്തിൽ ഡോക്ടറുണ്ടെന്ന് കണ്ടെത്തുകയും സഹായം അഭ്യർത്ഥിക്കുകയുമായിരുന്നു. ഉടൻ തന്നെ ഡോക്ടർ ഷബർ അഹമ്മദ് യുനൂസിന് വേണ്ട പ്രാഥമിക ചികിത്സ നൽകുകയും ജീവൻ രക്ഷിക്കുകയുമായിരുന്നുവെന്ന് എയർലൈൻസ് വ്യക്തമാക്കുന്നു. സമയോചിതമായി ഇടപെട്ട ക്രൂ അംഗങ്ങളായ അഭിഷേക്,ശിൽപ,സുമീത്, എന്നിവരെ കമ്പനി അഭിനന്ദിക്കുന്ന ചിത്രങ്ങൾ ഇതിനോടകം തന്നെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

കമ്പനി സിഇഒ കൗശിക് ഖോന വീഡിയോ കോൺഫറൻസിലൂടെ ജീവനക്കാരെ അഭിനന്ദിച്ചിരുന്നു. യൂ കം ഫസ്റ്റ് എന്നതിന്റെ മികച്ച മാതൃക പ്രോത്സാഹിപ്പിക്കാനുള്ള മനോഹരമായ മാർഗം എന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.യൂനുസ് രായനോർത്തിനും ഡോക്ടർ ഷബർ അഹമ്മദിനും കമ്പനി സൗജന്യ കോപ്ലിമെന്ററി ടിക്കറ്റ് നൽകിയെന്നാണ് വിവരം.

 

Tags: cabin crewcardiac arrest
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies