ഈ ചിരി മായില്ല; 'പെർമെനന്റ് സ്‌മൈലുമായി' കുഞ്ഞ് ജനിച്ചു; അപൂർവ്വ രോഗമെന്ന് ഡോക്ടർമാർ
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഈ ചിരി മായില്ല; ‘പെർമെനന്റ് സ്‌മൈലുമായി’ കുഞ്ഞ് ജനിച്ചു; അപൂർവ്വ രോഗമെന്ന് ഡോക്ടർമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2022, 03:14 pm IST
FacebookTwitterWhatsAppTelegram

മായാത്ത ചിരി എന്ന് നാം കേട്ടിട്ടുണ്ടാകും.. പക്ഷേ ഒരാൾക്ക് എപ്പോഴും ചിരിച്ചുകൊണ്ടിരിക്കാൻ കഴിയുമോ..

സാധിക്കുമെന്നാണ് സോഷ്യൽ മീഡിയയിൽ തരംഗമായ ഒരു പിഞ്ചുകുഞ്ഞ് തെളിയിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയൻ പൗരന്മാരുടെ ഈ കുഞ്ഞ് ജനിച്ചത് ‘പെർമെനന്റ് സ്‌മൈലു’മായിട്ടാണ്.

View this post on Instagram

A post shared by CRISTINA KYLIE VERCHER 🌙 (@cristinakylievercher_)

വൈറലായി മാറിയ ഈ ഓസ്‌ട്രേലിയൻ കുഞ്ഞ് ജനിക്കുന്നത് 2021 ഡിസംബറിലായിരുന്നു. അവളുടെ മാതാപിതാക്കൾക്ക് അവൾക്ക് അയ്‌ല സമ്മർ മുച്ച എന്ന് പേരിട്ടു. അവൾ ജനിച്ചുവീഴുന്നത് തന്നെ ‘ബിലാറ്ററൽ മൈക്രോസ്‌തോമിയ’ എന്ന അപൂർവ്വങ്ങളിൽ അപൂർവ്വമായ രോഗവുമായാണ്.

View this post on Instagram

A post shared by CRISTINA KYLIE VERCHER 🌙 (@cristinakylievercher_)

ഗർഭസ്ഥ ശിശുവായിരിക്കുമ്പോൾ മുതൽ ഇപ്രകാരം ചിരിച്ചുകൊണ്ടാണ് കുഞ്ഞ് കഴിഞ്ഞിരുന്നത്. ചുണ്ടുകളുടെ അഗ്രങ്ങൾ കൂടിച്ചേരാത്ത അവസ്ഥയുള്ളതിനാലാണ് എപ്പോഴും ചിരിച്ചിരിക്കുന്നതുപോലെ കാണുന്നവർക്ക് അനുഭവപ്പെടുന്നതെന്ന് ഡോക്ടർമാർ പറയുന്നു.

View this post on Instagram

A post shared by CRISTINA KYLIE VERCHER 🌙 (@cristinakylievercher_)

കുട്ടിയുടെ വായ് ഭാഗം അസാധാരണമാണെന്ന് ഡോക്ടർമാർ അറിയിച്ചപ്പോൾ അയ്‌ലയുടെ മാതാപിതാക്കൾ ഏറെ സങ്കടപ്പെട്ടിരുന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത, കേട്ടിട്ടില്ലാത്ത, ഒരു രോഗാവസ്ഥയെക്കുറിച്ച് അന്നവർ ആദ്യമായി അറിഞ്ഞു. ഇത് ജനിതകമായി സംഭവിക്കുന്നതല്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി. 2007-ൽ പുറത്തിറങ്ങിയ കണക്കുകൾ പ്രകാരം ലോകത്ത് 14 കേസുകൾ മാത്രമാണ് മൈക്രോസ്‌തോമിയ വിഭാഗത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

View this post on Instagram

A post shared by CRISTINA KYLIE VERCHER 🌙 (@cristinakylievercher_)

മുഖത്തെ സൗന്ദര്യത്തെ ബാധിക്കുന്നു എന്നതിലുപരി ഇത് സ്ഥിരീകരിക്കുന്ന കുട്ടികൾക്ക് ചുണ്ടുകൾ കൂട്ടിപിടിക്കാൻ ബുദ്ധിമുട്ടായതിനാൽ മുലപ്പാൽ കുടിക്കാനും പ്രയാസമായിരിക്കും. അതുകൊണ്ട് ചുണ്ടുകളുടെ പ്രതിസന്ധി ശസ്ത്രക്രിയയിലൂടെ പരിഹരിക്കാനുള്ള മാർഗങ്ങൾ തേടുകയാണ് അയ്‌ലയുടെ മാതാപിതാക്കൾ. എന്നിരുന്നാലും ടിക്ക്‌ടോക്ക്, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹമാദ്ധ്യമങ്ങളിൽ ലക്ഷക്കണക്കിന് ആരാധകരാണ് അയ്‌ലക്കുള്ളത്.

View this post on Instagram

A post shared by CRISTINA KYLIE VERCHER 🌙 (@cristinakylievercher_)

 

ShareTweetSendShare

More News from this section

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

 അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ; എട്ട് മാസത്തെ ദൗത്യത്തിന് തുടക്കം

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

Latest News

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യം; വൈറലായി 75 ലക്ഷം ഒപ്പുകള്‍

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

30 കോടി ഒന്നാം സമ്മാനവുമായി തിരുവോണം ബമ്പർ ജൂലൈ 16 നു പുറത്തിറക്കും; ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ടിക്കറ്റിന്റെ പ്രകാശനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും

ഇംഗ്ലണ്ട് പരമ്പരയിലെ മിന്നും പ്രകടനം; രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഗില്‍; ഓള്‍റൗണ്ടര്‍ റാങ്കിങ്ങില്‍ പത്തില്‍ അക്‌സറും

What Is Drowning?

ആലപ്പുഴ പുന്നമട കായലിൽ ഹൗസ് ബോട്ടിൽ നിന്ന് സ്പാ ജീവനക്കാരി വീണ് മരിച്ചു; തമിഴ്നാട് സ്വദേശിനി ശരണ്യയുടെ മരണത്തിൽ അഞ്ച് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ് അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies