''ഇന്ത്യയുടെ പ്രതിരോധം ലോകത്തിന് പാഠമാണ്''; രാജ്യത്തെ വാക്‌സിനേഷൻ യജ്ഞത്തെയും ആരോഗ്യമേഖലയേയും പ്രകീർത്തിച്ച് ബിൽ ഗേറ്റ്‌സ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”ഇന്ത്യയുടെ പ്രതിരോധം ലോകത്തിന് പാഠമാണ്”; രാജ്യത്തെ വാക്‌സിനേഷൻ യജ്ഞത്തെയും ആരോഗ്യമേഖലയേയും പ്രകീർത്തിച്ച് ബിൽ ഗേറ്റ്‌സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2022, 09:43 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയുടെ വാക്‌സിനേഷൻ യജ്ഞത്തെ പ്രകീർത്തിച്ച് ശതകോടീശ്വരനും മൈക്രോസോഫ്റ്റ് സഹസ്ഥാപകനുമായ ബിൽ ഗേറ്റ്സ്. വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ വേളയിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ ആരോഗ്യമേഖലയിൽ രാജ്യം സ്വീകരിച്ച നടപടികളും സാങ്കേതികവിദ്യകളുടെ ഉപയോഗവും മികച്ചതാണെന്നും അക്കാര്യത്തിൽ ഇന്ത്യ വിജയിച്ചുവെന്നും ബിൽ ഗേറ്റ്‌സ് അഭിപ്രായപ്പെട്ടു.

”ഡോ. മൻസൂഖ് മാണ്ഡവ്യയെ കാണാനും ആഗോള ആരോഗ്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പങ്കുവെക്കാനും കഴിഞ്ഞതിൽ സന്തോഷമുണ്ട്. പ്രതിരോധ കുത്തിവെയ്പ്പിലൂടെ ഇന്ത്യ കൈവരിച്ച നേട്ടവും ആരോഗ്യ മേഖലയിലുള്ള സാങ്കേതികവിദ്യയുടെ ഉപയോഗവും ലോകരാജ്യങ്ങൾക്ക് പാഠമാണ്’ കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെ ബിൽ ഗേറ്റ്‌സ് ട്വീറ്റ് ചെയ്തു.

കേന്ദ്ര ആരോഗ്യമന്ത്രിയുടെ ട്വീറ്റിന് താഴെ കമന്റായിട്ടായിരുന്നു ബിൽഗേറ്റ്‌സ് ഇക്കാര്യം അറിയിച്ചത്. ‘ ബിൽ ഗേറ്റ്‌സുമായുള്ള കൂടിക്കാഴ്ചക്കിടെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങൾ ചർച്ച ചെയ്തു. ഡിജിറ്റൽ ഹെൽത്ത്, ഡിസീസ് കൺട്രോൾ മാനേജ്‌മെന്റ്, ഗുണമേൻമയുള്ളതും താങ്ങാവുന്നതുമായ ആരോഗ്യ സേവനങ്ങളും മെഡിക്കൽ ഉപകരണങ്ങളും വികസിപ്പിക്കുക തുടങ്ങിയ വിഷയങ്ങളിലും ചർച്ചകൾ നടന്നു’ ഇതായിരുന്നു കേന്ദ്രമന്ത്രിയുടെ ട്വീറ്റ്. ഇതിന് കീഴെയാണ് ബിൽ ഗേറ്റ്‌സ് പ്രതികരിച്ചത്.

We discussed a wide range of subjects relating to healthcare including the promotion of digital health, disease control management, creation of mRNA regional hubs, and strengthening the development of affordable and quality diagnostics & medical devices, etc.

— Dr Mansukh Mandaviya (@mansukhmandviya) May 25, 2022

അതേസമയം ഇന്ത്യയിലെ വാക്‌സിനേഷൻ വിതരണം 193.13 കോടി ഡോസുകൾ കവിഞ്ഞു. കൗമാരക്കാരായവർക്കുള്ള ആദ്യ ഡോസ് വാക്‌സിനേഷനും പ്രായപൂർത്തിയായവർക്കുള്ള ബൂസ്റ്റർ ഡോസ് കുത്തിവെയ്പ്പും രാജ്യത്ത് പുരോഗമിക്കുകയാണ്. നിലവിൽ 16,308 പേരാണ് കൊറോണ ബാധിതരായി ചികിത്സയിലുള്ളത്. 0.60 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.

 

 

Tags: VACCINATION DRIVEindia vaccinationmansukh mandaviyaBILL GATES
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies