23 വർഷമായി സാൻവിച്ച് മാത്രം കഴിച്ച് ജീവിതം; മകളെ ഹിപ്‌നോട്ടിസം ചെയ്ത് മാതാപിതാക്കൾ
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

23 വർഷമായി സാൻവിച്ച് മാത്രം കഴിച്ച് ജീവിതം; മകളെ ഹിപ്‌നോട്ടിസം ചെയ്ത് മാതാപിതാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2022, 05:48 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: ഇഷ്ടമുള്ള ഭക്ഷണങ്ങൾ തേടിപിടിച്ച് കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളെല്ലാവരും. കുറെയധികം കഴിക്കുമ്പോൾ ആ വിഭവത്തോട് ചെറിയ മടുപ്പ് തോന്നാറുമുണ്ട്. എന്നാൽ 23 വർഷമായി ഒരേ ഭക്ഷണം മാത്രം കഴിച്ച് ജീവിയ്‌ക്കുന്ന അവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ? വേറെ ഭക്ഷണം ലഭിക്കാഞ്ഞിട്ടോ അലർജിപോലുള്ള രോഗങ്ങൾ കാരണമോ അല്ല. വെറും ഇഷ്ട കൊണ്ട് മാത്രം.

വല്ലാത്ത ജാതി ഇഷ്ടം അല്ലേ? എന്നാൽ കേട്ടോളൂ 23 വർഷമായി സാൻവിച്ച് മാത്രം കഴിച്ച് ജീവിയ്‌ക്കുന്ന ഒരു യുവതിയുണ്ട് ഇവിടെ എങ്ങുമല്ല. അങ്ങ് ഇംഗ്ലണ്ടിലെ കവൻഡ്രിയയിലുള്ള 25 വയസുകാരി സിയോ സാഡ്‌ലർ ആണ് ആ യുവതി. കഴിഞ്ഞ 23 വർഷമായി വെണ്ണപുരട്ടിയ ക്രിസ്മസ് സാൻവിച്ച് മാത്രമാണ് സിയോ കഴിച്ച് വരുന്നത്.

രണ്ടാമത്തെ വയസ്സു മുതൽ സാൻവിച്ച് മാത്രം കഴിച്ചാണ് ജീവിച്ചത്. മറ്റു ഭക്ഷണ പദാർഥങ്ങൾ ഉപേക്ഷിച്ച യുവതി എല്ലാ ദിവസവും പാക്കറ്റു കണക്കിന് സാൻവിച്ചാണ് കഴിച്ചിരുന്നത്. ഇത് യുവതിയെ രോഗിയാക്കുകയും ചെയ്തു.ബ്രഡിനൊപ്പം മൊരിച്ച ചിപ്‌സും ചേർത്താണ് കുട്ടിക്കാലം മുതൽ യുവതി കഴിച്ചിരുന്നത്. അവളുടെ മാതാപിതാക്കൾ മറ്റു ഭക്ഷണ വസ്തുക്കൾ സോയ്‌ക്ക് നൽകാൻ ശ്രമിച്ചിരുന്നെങ്കിലും മണത്തു നോക്കിയ ശേഷം യുവതി ഈ ഭക്ഷണ വസ്തുക്കൾ ഉപേക്ഷിക്കുകയായിരുന്നു.

സിയോ കുട്ടിയായിരിക്കുമ്പോൾ തന്നെ മാതാപിതാക്കൾ മറ്റ് വിഭവങ്ങൾ പരിചയപ്പെടുത്താറുണ്ടായിരുന്നു. എന്നാൽ അതിലൊന്നിലും അവൾക്ക് താൽപര്യം തോന്നിയില്ല. ഇതിന്റെ പേരിൽ വീട്ടിൽ വഴക്കുകൾ പതിവായിരുന്നുവെന്ന് യുവതി പറയുന്നു. കാലങ്ങൾക്ക് ശേഷം അവളുടെ ഭക്ഷണ രീതി തലച്ചോറിനെയും നാഡികളെയും ബാധിക്കുന്ന മൾട്ടിപ്പിൾ സ്‌കിറോസിസ് എന്ന രോഗത്തിന് കാരണമായി.ഇതോടെ മകളുടെ ഭക്ഷണശൈലി മാറ്റേണ്ടത് അത്യാവശ്യമാണെന്ന് മാതാപിതാക്കൾ തിരിച്ചറിഞ്ഞു. മറ്റ് ഭക്ഷണ വസ്തുക്കൾ കഴിക്കേണ്ടത് അത്യാവശ്യമാണെന്ന് മാതാപിതാക്കൾ തിരിച്ചറിഞ്ഞതോടെ അതിനായി ശ്രമം.

എന്നാൽ സിയോ ഇതിനൊന്നും തയ്യാറായില്ല.ഒടുവിൽ ഹിപ്‌നോട്ടിസം എന്ന വഴി സ്വീകരിക്കുകയായിരുന്നു മാതാപിതാക്കൾ. ദിവസവും രണ്ട് മണിക്കൂർ ഹിപ്നോതൊറാപ്പി സെഷന് ശേഷം സിയോയിൽ കാര്യമായ മാറ്റങ്ങൾ തന്നെ കണ്ടു. അവൾ മറ്റ് ഭക്ഷണ പഥാർത്ഥങ്ങൾ കഴിക്കാൻ തുടങ്ങി. മറ്റ് ഭക്ഷണങ്ങൾക്കൊക്കെ ഇത്ര രുചിയുണ്ടെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നായിരുന്നു അവൾ ചികിത്സയ്‌ക്ക് ശേഷം പറഞ്ഞത്.

ShareTweetSendShare

More News from this section

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

 അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ; എട്ട് മാസത്തെ ദൗത്യത്തിന് തുടക്കം

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

Latest News

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യം; വൈറലായി 75 ലക്ഷം ഒപ്പുകള്‍

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

30 കോടി ഒന്നാം സമ്മാനവുമായി തിരുവോണം ബമ്പർ ജൂലൈ 16 നു പുറത്തിറക്കും; ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ടിക്കറ്റിന്റെ പ്രകാശനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും

ഇംഗ്ലണ്ട് പരമ്പരയിലെ മിന്നും പ്രകടനം; രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഗില്‍; ഓള്‍റൗണ്ടര്‍ റാങ്കിങ്ങില്‍ പത്തില്‍ അക്‌സറും

What Is Drowning?

ആലപ്പുഴ പുന്നമട കായലിൽ ഹൗസ് ബോട്ടിൽ നിന്ന് സ്പാ ജീവനക്കാരി വീണ് മരിച്ചു; തമിഴ്നാട് സ്വദേശിനി ശരണ്യയുടെ മരണത്തിൽ അഞ്ച് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ് അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies