അനക്കം കേട്ടാൽ തലപൊക്കി നോക്കും, യജമാനനെയും കാത്ത് ഷേരയും ബഗേരയും: രണ്ട് ദിവസമായി ഭക്ഷണംകഴിക്കാതെ സിദ്ദു മൂസെവാലയുടെ വളർത്തുനായ്ക്കൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അനക്കം കേട്ടാൽ തലപൊക്കി നോക്കും, യജമാനനെയും കാത്ത് ഷേരയും ബഗേരയും: രണ്ട് ദിവസമായി ഭക്ഷണംകഴിക്കാതെ സിദ്ദു മൂസെവാലയുടെ വളർത്തുനായ്‌ക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 1, 2022, 04:34 pm IST
FacebookTwitterWhatsAppTelegram

മാൻസ: സിദ്ദു മൂസെ വാലയുടെ മരണത്തിനു ശേഷം ഭക്ഷണം പോലും കഴിക്കാതെ വളർത്തു നായ്‌ക്കളായ ഷേരയും ബഗേരയും. യജമാനനെ കാണാത്തത് കാരണം ഞായറാഴ്ച വൈകുന്നേരം മുതൽ രണ്ടു വളർത്തു നായ്‌ക്കളും ഭക്ഷണം കഴിച്ചിട്ടില്ല. വീട്ടിൽ ഉള്ളപ്പോഴെല്ലാം മൂസെ വാലയുടെ കൂടെ തന്നെയായിരുന്നു ഷേരയും ബഗേരയും സമയം പങ്കിട്ടിരുന്നത്. എന്നാൽ കഴിഞ്ഞ രണ്ടു ദിവസമായി വീടിന്റെ ഒരു മൂലയ്‌ക്ക് പമ്മി ഇരുപ്പാണ് ഇരുവരും.  ഷേരയെയും ബഗേരയെയും കെട്ടിപ്പിടിച്ച് ഗുഡ്നൈറ്റ് പറഞ്ഞിട്ടെ മൂസെവാല ഉറങ്ങാൻ പോകാറുള്ളൂ. കുടുംബാംഗങ്ങളെപോലെയാണ് ഇരുവരും ഇവിടെ കഴിഞ്ഞിരുന്നത്. വളരെ  വാത്സല്യത്തോടെയാണ്  ഷേരയെയും ബഗേരയെയും മൂസെവാല പരിപാലിച്ചത്.

‘ഞായറാഴ്ച വൈകുന്നേരം മുതൽ  അവർ ഭക്ഷണം കഴിക്കുന്നില്ല, വീടിന്റെ ഒരു മൂലയിൽ ഓരോ കിടപ്പാണ്. അവിടെ നിന്ന് അനങ്ങാൻ പോലും ഈ വളർത്തുനായ്‌ക്കൾ വിസമ്മതിക്കുകയാണ്. സമീപത്ത് എന്തെങ്കിലും ശബ്ദം കേൾക്കുമ്പോൾ ജയമാനൻ മടങ്ങിയെത്തിയതാണെന്ന പ്രതീക്ഷയിൽ ഇരുവരും തല ഉയർത്തി നോക്കും’ ,മൂസ ഗ്രാമത്തിലെ താമസക്കാരനായ ബക്ഷിഷ് സിംഗ് പറഞ്ഞു.
ഷേര ഇടയ്‌ക്കിടെ മുകളിലേക്ക് നോക്കുന്നുണ്ട്, ബഗേരയാകട്ടെ സങ്കടത്തോടെ ഒരേ കിടപ്പാണ്. മൂസെവാലയുടെ ട്രാക്ടറിന് സമീപമാണ് ഇരുവരും കിടക്കുന്നത്.

ഞായറാഴ്ചയാണ് കോൺഗ്രസ് നേതാവും ഗായകനുമായ സിദ്ദു മൂസെ വാലയെ ഒരു സംഘം ആളുകൾ വെടിവെച്ച് കൊലപ്പെടുത്തിയത്. ആക്രമണത്തിൽ മറ്റ് രണ്ടു പേർക്കും പരിക്കേറ്റു. സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്യവെയാണ് സിദ്ദു ആക്രമിക്കപ്പെട്ടത്. സിദ്ദുവിനുള്ള സുരക്ഷ പഞ്ചാബ് സർക്കാർ പിൻവലിച്ചതിന്റെ തൊട്ടു പിറ്റേന്നാണ് അദ്ദേഹം ആക്രമിക്കപ്പെട്ടത്.

Tags: sidhu moosewalapet dogs
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies