വ്യാപാരവും ഭീകരതയും ഒരുമിച്ച് പോകില്ല; പാകിസ്താന്റേത് വിദൂര സ്വപ്‌നം; കശ്മീർ വിഷയത്തിൽ ഒരു ചർച്ചയുമില്ലെന്ന് ഇന്ത്യ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വ്യാപാരവും ഭീകരതയും ഒരുമിച്ച് പോകില്ല; പാകിസ്താന്റേത് വിദൂര സ്വപ്‌നം; കശ്മീർ വിഷയത്തിൽ ഒരു ചർച്ചയുമില്ലെന്ന് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2022, 12:17 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയുമായി സമീപ ഭാവിയിൽ വാണിജ്യബന്ധം പുന:സ്ഥാപിക്കാനാകുമെന്ന പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ വാദം തള്ളി ഇന്ത്യ. ഭീകരതയും വ്യാപാരവും ഒരുമിച്ച് പോകുന്ന ഒന്നല്ല. പാകിസ്താൻ ഭീകരത എന്നു നിർത്തുന്നുവോ അന്നുമാത്രം പരിശോധിക്കാവുന്ന കാര്യം മാത്രമാണത്. കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ഭീകരത ഇല്ലാതായാൽ മാത്രമേ വ്യാപാര രംഗത്തെ കൂട്ടായ്മ നിലവിൽ വരൂ എന്നും ഇന്ത്യൻ വിദേശകാര്യ വകുപ്പ് പറഞ്ഞു.

ജമ്മുകശ്മീരിലെ ഒരു തരി മണ്ണുപോലും ഇന്ത്യയുടെ അഖണ്ഡതയുടെ ഭാഗമാണ്. അതിനായി നിരന്തരം അവകാശ വാദം ഉന്നയിക്കുന്നത് പാകിസ്താനാണ്. എല്ലാ അന്താരാഷ്‌ട്രവേദികളിലും പാകിസ്താൻ കശ്മീർ വിഷയം അനാവശ്യമായി ഉന്നയിക്കുകയാണ്. എല്ലായിടത്തും ഇന്ത്യയുടെ തെളിവു സഹിതമായ മറുപടി പാക് വാദങ്ങളുടെ മുനയൊടിക്കുന്നുമുണ്ട്. അതിനേക്കാളേറെ ചൈനയുമായുള്ള പാക്‌സ്താന്റെ സഹകരണത്തിന് പിന്നിലും കടുത്ത ഇന്ത്യ വിരോധമാ ണെന്നതും പരമാർത്ഥമാണെന്നും വിദേശകാര്യവകുപ്പ് ചൂണ്ടിക്കാട്ടി.

പാകിസ്താൻ അന്താരാഷ്‌ട്ര തലത്തിൽ തന്നെ ഭീകരതയെ പടച്ചുവിടുന്ന രാഷ്‌ട്രമാണ്. ഭീക രർക്ക് ഫണ്ട് നൽകുന്നതായി തെളിഞ്ഞതാണ് അന്താരാഷ്‌ട്ര സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അവരെ ചാരപട്ടികയിൽ ഉൾപ്പെടുത്താൻ കാരണം. ആ കുരുക്കിൽ നിന്നും പുറത്തു കടക്കാൻ ഇനിയും സാധിക്കാത്ത പാകിസ്താന് ഇന്ത്യയുടെ പിന്തുണ കൂടിയേ തീരൂ. നിലവിൽ വ്യാപാര സൗഹൃദത്തിനായുള്ള ചരടുവലികൾ പാക് പ്രധാനമന്ത്രി നടത്തുന്ന പരാമർശങ്ങൾ തന്ത്രം മാത്രമാണെന്നും ഇന്ത്യൻ വിദേശകാര്യവകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി.

Tags: pak- india
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies