ജെഡിഎസ്-എൽജെഡി ലയനം: ഉടനെന്ന് എം.വി ശ്രേയാംസ് കുമാർ; മാത്യു ടി തോമസ് അദ്ധ്യക്ഷനായി തുടരും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജെഡിഎസ്-എൽജെഡി ലയനം: ഉടനെന്ന് എം.വി ശ്രേയാംസ് കുമാർ; മാത്യു ടി തോമസ് അദ്ധ്യക്ഷനായി തുടരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2022, 06:34 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: എം.വി ശ്രേയാംസ് കുമാർ അദ്ധ്യക്ഷനായ ലോക് താന്ത്രിക് ജനതാദൾ ജെഡിഎസിൽ ലയിക്കും. മാത്യു ടി തോമസിന്റെ അദ്ധ്യക്ഷ സ്ഥാനം അംഗീകരിച്ചാണ് ലയനം. സ്ഥാനമാനങ്ങൾക്ക് വേണ്ടി ഐക്യം തകർക്കേണ്ടതില്ലെന്ന നിലപാടിലാണ് അദ്ധ്യക്ഷ പദവി വേണ്ടെന്ന് വെച്ചതെന്നും എം.വി ശ്രേയാംസ് കുമാർ പറഞ്ഞു.

കോഴിക്കോട് നടന്ന സംസ്ഥാന സമിതി യോഗത്തിലാണ് ലയനം സംബന്ധിച്ച നിർണായക തീരുമാനമുണ്ടായത്. ലയന സാധ്യത പഠിക്കാൻ നിയോഗിച്ച ഏഴംഗ സമിതിയുടെ റിപ്പോർട്ട് ഇന്ന് രാവിലെ സംസ്ഥാന സമിതി അംഗീകരിച്ചിരുന്നു. തുടർന്നാണ് ജെഡിഎസ്-എൽജെഡി ലയനുണ്ടായത്. ജനതാദൾ എസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് മാത്യു ടി തോമസ് തുടരുമെന്നും എം.വി ശ്രേയംസ്‌കുമാർ പറഞ്ഞു.

കേരളത്തിലെ രാഷ്‌ട്രീയ സാഹചര്യങ്ങളിൽ ജെഡിഎസുമായി സഹകരിക്കുന്നത് ഗുണകരമാകും. ഇരുപാർട്ടികളുടെയും ജനകീയ സ്വാധീനം അടിസ്ഥാനപ്പെടുത്തി ജില്ലാ സംസ്ഥാനതല ഭാരവാഹികളെ തീരുമാനിക്കും. ദേശീയ തലത്തിൽ സോഷ്യലിസ്റ്റ് പാർട്ടികളുടെ ഐക്യം ഉറപ്പാക്കുന്നതിനാണ് ലയനം. സ്ഥാനമാനങ്ങളുടെ പേരിൽ സോഷ്യലിസ്റ്റ് ഐക്യം ഇല്ലാതാക്കരുതെന്നും അക്കാരണത്താലാണ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനം വേണ്ടെന്ന് വെച്ചതെന്നും എം.വി ശ്രേയാംസ്‌കുമാർ പറഞ്ഞു. ലയന തീയതിയും സ്ഥലവും ഉടൻ പ്രഖ്യാപിക്കുമെന്ന് എൽജെഡി അദ്ധ്യക്ഷൻ വ്യക്തമാക്കി.

 

 

Tags: JDSmathew t thomasLJD
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies