കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഭരത്‌സിംഗ് സോളാംഗി അപരിചതയോടൊപ്പം ബംഗ്ലാവിൽ; യുവതിയെ ക്രൂരമായി മർദ്ദിച്ച് സോളാംഗിയുടെ ഭാര്യ; വിവാദമായി ദൃശ്യങ്ങൾ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഭരത്‌സിംഗ് സോളാംഗി അപരിചതയോടൊപ്പം ബംഗ്ലാവിൽ; യുവതിയെ ക്രൂരമായി മർദ്ദിച്ച് സോളാംഗിയുടെ ഭാര്യ; വിവാദമായി ദൃശ്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2022, 10:09 pm IST
FacebookTwitterWhatsAppTelegram

ഗാന്ധിനഗർ: കോൺഗ്രസ് നേതാവ് ഭരത്‌സിംഗ് സോളാങ്കിയെ അപരിചിതയോടൊപ്പം കണ്ടതിന് സോളാംഗിയുടെ ഭാര്യ അക്രമാസക്തമായി പ്രതികരിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഏറെ വൈറലായ വിവാദ ദൃശ്യങ്ങളിൽ അപരിചിതയായ
യുവതിയെ സോളാംഗിയുടെ ഭാര്യ ക്രൂരമായി മർദ്ദിക്കുന്നതും കാണാം . മുൻ കേന്ദ്രമന്ത്രിയും രണ്ട് തവണ ഗുജറാത്തിലെ കോൺഗ്രസ് അദ്ധ്യക്ഷനുമായിരുന്ന സോളാംഗിയെ തന്റെ ബംഗ്ലാവിൽ മറ്റൊരു വനിതയോടൊപ്പം കണ്ടതോടെയാണ് ഭാര്യ രേഷ്മ പട്ടേൽ ക്രൂരമായി പ്രതികരിച്ചത്. രേഷ്മ പട്ടേൽ ബംഗ്ലാവിലേക്ക് കടന്നു ചെല്ലുന്നതിന്റെയും തുടർന്ന് ഭർത്താവിനോടൊപ്പം കണ്ട യുവതിയെ മർദ്ദിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് വൈറലായത്.

ગુજરાત કોંગ્રેસના નેતા ભરતસિંહ સોલંકી લગ્નેત્તર સંબંધથી ફરી વિવાદમાં, ભરતસિંહને ધક્કો મારીને રેશ્મા પટેલ ઘરમાં ઘૂસતા હોય તેવો બિનસત્તાવાર વીડિયો આવ્યો સામે#BharatsinhSolanki #ReshmaPatelBharatsinhSolanki #GujaratCongress #BharatsinhSolankiControversy#BharatsinhSolankiAffair pic.twitter.com/UP6Zvp4l7M

— Gujarat Samachar (@gujratsamachar) June 1, 2022

”നീയെന്റെ ഭർത്താവിന്റെ കൂടെ ഇരിക്കുകയാണല്ലേ.. നിന്നെ ഞാൻ വെറുതെ വിടില്ല..” എന്ന് ആക്രോശിച്ചുകൊണ്ടാണ് രേഷ്മ പട്ടേലിന്റെ മർദ്ദനം. യുവതിയുടെ മുടി പിടിച്ചുവലിച്ച് ക്രൂരമായി മർദ്ദിക്കുന്നതിന് കോൺഗ്രസ് നേതാവ് സോളാംഗിയും സാക്ഷിയായിരുന്നു. അരുതെന്ന് ആവശ്യപ്പെട്ട് സോളാംഗി തടയുന്നതും ദൃശ്യങ്ങളിൽ കാണാം.

അതേസമയം സംഭവത്തിൽ പ്രതികരിക്കാൻ ഭരത് സിംഗ് സോളാംഗിയോ സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വമോ ഇതുവരെ തയ്യാറായിട്ടില്ല. ഏറെ നാളുകളായി സോളാംഗിയും ഭാര്യ രേഷ്മ പട്ടേലും തമ്മിൽ തർക്കങ്ങൾ രൂക്ഷമായിരുന്നു. ഇതിനിടെയാണ് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ട് മർദ്ദന ദൃശ്യങ്ങൾ പുറത്തുവന്നത്.

Tags: Viral VideoGujarat Congress leader
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies