ഉച്ചഭാഷിണി ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ പോലീസിനെ അറിയിക്കൂ; പോരാട്ടത്തിൽ പങ്കാളികളാകൂ; ജനങ്ങളോട് ആഹ്വാനവുമായി രാജ് താക്കറെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉച്ചഭാഷിണി ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ പോലീസിനെ അറിയിക്കൂ; പോരാട്ടത്തിൽ പങ്കാളികളാകൂ; ജനങ്ങളോട് ആഹ്വാനവുമായി രാജ് താക്കറെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2022, 09:57 pm IST
FacebookTwitterWhatsAppTelegram

മുംബൈ: സംസ്ഥാനത്തെ ഉച്ചഭാഷിണി ഉപയോഗത്തിനെതിരായ പോരാട്ടത്തിൽ പങ്കാളികളാകാൻ ജനങ്ങളോട് ആഹ്വാനവുമായി മാഹാരാഷ്‌ട്ര നവനിർമ്മാൺ സേന അദ്ധ്യക്ഷൻ രാജ് താക്കറെ. ഉച്ചഭാഷിണി ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ ഉടനെ അടുത്തുള്ള പോലീസ് സ്റ്റേഷനുകളിൽ വിവരം അറിയിക്കാനാണ് അദ്ദേഹം ജനങ്ങൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ഉച്ചഭാഷിണിയുടെ ഉപയോഗം സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നും മഹാരാഷ്‌ട്ര നവനിർമ്മാൺ സേന ജനങ്ങൾക്കായി പുറത്തിറക്കിയ കത്തിൽ വ്യക്തമാക്കുന്നു.

ഹിന്ദി, ഇംഗ്ലീഷ്, മറാത്തി എന്നീ ഭാഷകളിലാണ് എംഎൻഎസ് കത്ത് പുറത്തിറക്കിയിട്ടുള്ളത്. ഉച്ചഭാഷിണികളുടെ ഉപയോഗം സുപ്രീംകോടതിയുടെ ലംഘനമാണ്. ആയതിനാൽ ഉച്ചഭാഷിണി ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയെന്നും കത്തിൽ ആവശ്യപ്പെടുന്നു.

മസ്ജിദുകളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെതിരെ സംസ്ഥാനത്ത് ആദ്യമായി ശബ്ദമുയർത്തിയത് എംഎൻഎസ് ആണെന്ന് രാജ് താക്കറെ അഭിപ്രായപ്പെട്ടു. എന്നാൽ ഇത് ദേശീയ രാഷ്‌ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ചു. ഈ വിഷയം ഇവിടം കൊണ്ട് അവസാനിപ്പിക്കാൻ തങ്ങൾ തയ്യാറല്ല. ഇതിനെതിരെ എല്ലാവരും ഒന്നിക്കണം. വിവിധ ഭാഷകളിൽ താൻ എഴുതിയ കത്ത് എല്ലായിടത്തും വിതരണം ചെയ്തിട്ടുണ്ട്. ഇത് ലഭിക്കുന്നവർ പരമാവധി ആളുകളിലേക്ക് ഇതിലെ സന്ദേശം എത്തിക്കുക. കാരണം വൻ ജനപങ്കാളിത്തം ഇല്ലെങ്കിൽ തങ്ങളുടെ പ്രതിഷേധം വിജയം കാണില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Tags: mubailaoud speakerMNS
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies