ഏകാദ്ധ്യാപക വിദ്യാലയങ്ങൾ പൂട്ടിയതോടെ അദ്ധ്യാപകർ ഇനി തൂപ്പു ജോലിക്കാർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഏകാദ്ധ്യാപക വിദ്യാലയങ്ങൾ പൂട്ടിയതോടെ അദ്ധ്യാപകർ ഇനി തൂപ്പു ജോലിക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2022, 06:40 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : സംസ്ഥാനത്തെ ഏകാധ്യാപക വിദ്യാലയങ്ങളിലെ അദ്ധ്യാപകരെ മറ്റ് സ്‌കൂളുകളിൽ തൂപ്പുജോലിക്കാരായി നിയമിച്ചു. സംസ്ഥാനത്തെ ഏകാദ്ധ്യാപക വിദ്യാലയങ്ങൾ പൂട്ടിയതോടെയാണ് അദ്ധ്യാപകരെ പിരിച്ചുവിട്ട് തൂപ്പുജോലിക്കായി നിയമിച്ചത്. 300 ഓളം അദ്ധ്യാപകരാണ് ഇതോടെ ബുദ്ധിമുട്ടിലായത്.

സംസ്ഥാനത്ത് 272 ഏകാദ്ധ്യാപക വിദ്യാലയങ്ങളാണ് പൂട്ടിയത്. ഇതിൽ 344 അദ്ധ്യാപകർ ഉണ്ടായിരുന്നു. തുടർന്ന് ജോലി നഷ്ടപ്പെട്ട അദ്ധ്യാപകർക്ക് പാർട്ട് ടൈം ഫുൾ ടൈം എന്നിങ്ങനെ മറ്റ് സ്‌കൂളുകളിൽ ജോലി നൽകി. താത്ക്കാലിക അദ്ധ്യാപകരായിരുന്നു ഇവരിൽ പലരും. സ്വീപ്പർ തസ്തികയിൽ സ്ഥിരനിയമനമാണ്. എന്നാൽ ഒറ്റയടിക്ക് അദ്ധ്യാപനത്തിൽ നിന്നും സ്വീപ്പർ തസ്തികയിലേക്കുള്ള മാറ്റം പലർക്കും അംഗീകരിക്കാനായിട്ടില്ല.

സമ്മതപത്രം എഴുതിനൽകിയാണ് അദ്ധ്യാപകർ സ്വീപ്പർ തസ്തികയിൽ പ്രവേശിക്കുന്നത്. ഏകാദ്ധ്യാപകർ ആയിരുന്നപ്പോൾ കിട്ടിയ ശമ്പളത്തെക്കാൾ കൂടുതൽ സ്വീപ്പർ തസ്തികയിൽ ലഭിക്കും. ജോലി നഷ്ടപ്പെടുന്നവർക്ക് വിദ്യാഭ്യാസയോഗ്യതയ്‌ക്ക് അനുസരിച്ചുള്ള ജോലി നൽകുമെന്ന് വാഗ്ദാനംനൽകിയിരുന്നു.

27 ഏകാധ്യാപക വിദ്യാലയങ്ങൾ പൂട്ടിയിട്ടില്ല. ഈ സ്‌കൂളുകളുടെ കാര്യത്തിൽ സർക്കാർനിർദേശം അനുസരിച്ചായിരിക്കും നടപടി.

Tags: schoolTeachers
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies