സംസ്ഥാനത്ത് ഇന്ന് പുതിയ അദ്ധ്യായന വർഷം ആരംഭിച്ചിട്ടും കടുത്ത അദ്ധ്യാപക ക്ഷാമം;സ്ഥിരനിയമനത്തിനു യാതൊരു നടപടിയും എടുക്കാതെ സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ ഇന്ന് പുതിയ അദ്ധ്യായന വർഷം ആരംഭിക്കാനിരിക്കെ നേരിടുന്നത് കടുത്ത അദ്ധ്യാപക ക്ഷാമം. സർക്കാർ-എയ്ഡഡ് സ്‌കൂളുകളിൽ ഒരു പോലെ അദ്ധ്യാപകരുടെ കുറവ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ...