സ്ഥിരമായി ഓൺലൈൻ ക്ലാസിലിരുന്ന പൂച്ചയ്ക്കും ബിരുദമോ? ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിക്കൂടെ എന്ന് ആരാധകർ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സ്ഥിരമായി ഓൺലൈൻ ക്ലാസിലിരുന്ന പൂച്ചയ്‌ക്കും ബിരുദമോ? ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിക്കൂടെ എന്ന് ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 4, 2022, 01:14 pm IST
Facebook
Twitter
WhatsAppTelegram

കൊറോണ മഹാമാരിയെ തുടർന്ന് ലോകത്തുടനീളം ലോക്ഡൗൺ ഏർപ്പെടുത്തിയപ്പോൾ ഭൂരിഭാഗം സ്‌കൂളുകളും കോളേജുകളും ഓൺലൈൻ പഠനത്തിലേക്ക് തിരഞ്ഞിരുന്നു. സൂം,ഗൂഗിൾ മീറ്റ് തുടങ്ങിയ ആപ്പുകൾ ഉപയോഗിച്ച് അന്ന് താൽക്കാലികമായി തുടങ്ങിയ ക്ലാസുകൾ ഇപ്പോൾ ഔദ്യോഗികമായി തുടരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്.

കൊറോണമഹാമാരിയ്‌ക്കിടെ ഓൺലൈൻ ക്ലാസുകളിലൂടെ പലരും ബിരുദങ്ങൾ വരെ നേടി. എന്നാലിപ്പോൾ സ്ഥിരമായി കോളേജിലെ സൂം ക്ലാസിലും പങ്കെടുത്ത് ബിരുദധാരിയായ ഒരു പൂച്ചയുടെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്. യുഎസിലെ ടെക്‌സസ് സർവ്വകലാശാല ബിരുദ വിദ്യാർത്ഥിനിയായ ഫ്രാൻസെസ ബോർഡിയർ ആണ് തന്റെ പൂച്ചയും ബിരുദധാരിയായെന്ന് പറയുന്നത്.

തന്റെ വളർത്തുപൂച്ചയായ സുകി തന്നോടൊപ്പം എല്ലാ സൂം ക്ലാസിലും മുടങ്ങാതെ പങ്കെടുക്കുമായിരുന്നുവെന്നും വളരെ ശ്രദ്ധയോടെയാണ് സുകി ക്ലാസിലിരിക്കാറെന്നും ഫ്രാൻസെസ പറയുന്നു. അതിനാൽ ഒരു യൂണിവേഴ്‌സിറ്റി ബിരുദധാരിയാവാൻ സുകിയും അർഹയായെന്ന് പെൺകുട്ടി പറഞ്ഞു. ബിരുദദാനചടങ്ങിൽ ഫ്രാൻസെസയോടൊപ്പം സുകിയും ബാച്ചിലേഴ്‌സ് ഗൗണ്ടും തൊപ്പിയും അണിഞ്ഞ് പങ്കെടുത്തു.

ഇതിന്റെ വീഡിയോയും ഫോട്ടോകളും ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. ബിരുദധാരിയായ പൂച്ച എന്നത് അസംബന്ധമായ കാര്യമാണെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ടെങ്കിലും പൂച്ചയ്‌ക്ക് ആരാധകരും ഏറെയാണ്. സുകിയ്‌ക്ക് മാത്രമായി ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിക്കൂടെ എന്നാണ് ആരാധകരിൽ പലരും ഫ്രാൻസെസയോട് ചോദിക്കുന്നത്.

Share
Tweet
SendShare

More News from this section

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മൂന്ന് കഥകൾ, മൂന്ന് ജീവിതങ്ങൾ, ഒരേ വിധി; പശ്ചാത്താപവും തിരിച്ചറിവും പ്രണയവും ദുരന്തവും; മൂന്ന് വ്യത്യസ്ത കഥകളുമായി ‘ഡെസ്റ്റിനി’ ഉടൻ പ്രേക്ഷകരിലേക്ക്

മനസാക്ഷിയെ ഞെട്ടിച്ച് നേപ്പാളിലെ പ്രളയമേഖല; ചെളിയിൽ പുതഞ്ഞ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്ടിച്ചു, ദൃശ്യങ്ങൾ വൈറൽ, രണ്ടുപേർ അറസ്റ്റിൽ

നേപ്പാളിലെ മഹാപ്രളയം; മരണം 469 ആയി, 977 പേരെ കാണാതായി, 84 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, 13,295 സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിൽ

‘ഓപ്റ്റിമസ് പ്രൈമിന്റെ’ ശബ്ദം ഇനി ഓർമ; ട്രാൻസ്ഫോർമേഴ്സ് ഇതിഹാസ ശബ്ദതാരം പീറ്റർ കല്ലൻ അന്തരിച്ചു

സർസംഘചാലക് ന്യൂയോർക്കിലെത്തി;‘ലോകം ഒരു കുടുംബം’; ‘യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ’ നാളെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ

Latest News

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies