സൂക്ഷിച്ചുവയ്ക്കാൻ ബുദ്ധിമുട്ട്; തൃശ്ശൂരിൽ 550 കിലോ കഞ്ചാവ് കത്തിച്ചുകളഞ്ഞ് പോലീസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സൂക്ഷിച്ചുവയ്‌ക്കാൻ ബുദ്ധിമുട്ട്; തൃശ്ശൂരിൽ 550 കിലോ കഞ്ചാവ് കത്തിച്ചുകളഞ്ഞ് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 4, 2022, 09:54 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: പരിശോധനയിൽ പിടിച്ചെടുത്ത കഞ്ചാവ് നശിപ്പിച്ച് റൂറൽ പോലീസ്. സൂക്ഷിച്ചുവയ്‌ക്കാൻ ബുദ്ധിമുട്ട് നേരിട്ടതിനെ തുടർന്നായിരുന്നു നടപടി. കൊടകര പുതുക്കാട് മേഖലകളിൽ നിന്നായി പോലീസ് പിടികൂടിയ കഞ്ചാവാണ് കത്തിച്ചു കളഞ്ഞത്.

വിപണിയിൽ കോടികൾ വിലമതിക്കുന്ന 550 കിലോ കഞ്ചാവാണ് പോലീസ് നശിപ്പിച്ചത്. തൃശ്ശൂർ റൂറൽ എസ്.പി ഐശ്വര്യ ഡോം്‌ഗ്രേയുടെ നേതൃത്വത്തിലായിരുന്നു നശീകരണ പ്രവർത്തനങ്ങൾ. ചിറ്റിശേരിയിലെ ഓട്ടുകമ്പനിയുടെ ചൂളയിലാണ് കഞ്ചാവ് കത്തിച്ചുകളഞ്ഞത്. രണ്ട് മണിക്കൂറോളം സമയമെടുത്താണ് പോലീസ് നശീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. ലഹരിവിരുദ്ധ നിയമത്തിലെ 52 എ വകുപ്പനുസരിച്ചാണ് കഞ്ചാവ് നശിപ്പിക്കൽ.

വൻതോതിൽ പിടികൂടുന്ന കഞ്ചാവ് സ്റ്റേഷനിൽ സൂക്ഷിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. ഇതു തിരിച്ചറിഞ്ഞാണ് പോലീസ് നേതൃത്വം നശിപ്പിക്കാൻ തീരുമാനിച്ചത്. നശിപ്പിക്കുന്നതിന് മുമ്പായി കഞ്ചാവിന്റെ സാമ്പിൾ പരിശോധനാ ഫലം ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നിന്ന് ലഭിച്ചിരുന്നു.

കനത്ത പോലീസ് സുരക്ഷയിലായിരുന്നു നശിപ്പിക്കൽ പ്രവൃത്തികൾ. ഈ വർഷം ഫെബ്രുവരിയിലും സമാനമായി റൂറൽ പോലീസ് കഞ്ചാവ് കത്തിച്ചു നശിപ്പിച്ചിരുന്നു. അന്ന് പേരാമ്പ്ര ദേശീയപാതയിൽ നിന്നും പിടികൂടിയ 145 കിലോ കഞ്ചാവാണ് തലോരിലെ ഓട്ടുകമ്പനിയുടെ ചൂളയിൽ തീയിട്ടു നശിപ്പിച്ചത്.

 

Tags: PoliceThrissurmariguvana
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies