30 വർഷമായി ആമ തട്ടിപുറത്ത് തട്ടിൻപുറത്ത് ഒളിച്ചിരുന്നു; ലോകമെമ്പാടും തിരഞ്ഞ് വീട്ടുകാർ; ഒടുവിൽ സംഭവിച്ചത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

30 വർഷമായി ആമ തട്ടിപുറത്ത് തട്ടിൻപുറത്ത് ഒളിച്ചിരുന്നു; ലോകമെമ്പാടും തിരഞ്ഞ് വീട്ടുകാർ; ഒടുവിൽ സംഭവിച്ചത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 5, 2022, 08:41 am IST
Facebook
Twitter
WhatsAppTelegram

നമ്മൾ ഓമനിച്ച വളർത്തിയ മൃഗത്തെ പെട്ടെന്നൊരു ദിവസം കാണാതായാൽ സങ്കടമുണ്ടാകും. എന്നാൽ അതിനെ 30 വർഷത്തിന് ശേഷം തിരികെ കിട്ടിയാൽ എന്തായിരിക്കും അവസ്ഥ. കാണാതായ ആമയെ 30 വർഷങ്ങൾക്ക് ശേഷം തിരികെ കിട്ടിയ കഥയാണിത്. വീട്ടുകാർ ഇതിനെതേടി ലോകമെമ്പാടും അലഞ്ഞപ്പോൾ ആമ തട്ടിൻ പുറത്ത് കയറി ഒളിച്ചിരിപ്പായിരുന്നു.

1980 കളുടെ തുടക്കത്തിൽ ബ്രസീലിൽ ആയിരുന്നു സംഭവം. എട്ടു വയസ്സുള്ള ലെനിറ്റ ഡി അൽമേഡയുടെ മാനുവേല എന്ന ആമയെയാണ് വീട്ടിൽ നിന്നും കാണാതായത്. വീട്ടിൽ ഇലക്ട്രിക് പണികൾ നടക്കുന്നതിനിടെയാണ് ആമയെ കാണാതാകുന്നത്.

മാനുവേലയെ തേടി വീട്ടിലും പറമ്പിലുമൊക്കെ അലഞ്ഞെങ്കിലും കണ്ടെത്താനായില്ല. വീടിന്റെ ഗേറ്റ് തുറന്നിട്ടതു കാരണം അത് പുറത്തേക്ക് പോയിട്ടുണ്ടാകുമെന്ന് വീട്ടുകാർ കരുതി.

കാലം കടന്നുപോയി. എട്ടുവയസ്സുകാരി വളർന്നു വലുതായി, കുട്ടികളായി. 2013 ൽ, മുപ്പത് വർഷം കഴിഞ്ഞപ്പോൾ ഇവർ ആവശ്യങ്ങൾക്കായി വീടിന്റെ തട്ടിപുറത്ത് കയറാൻ തീരുമാനിച്ചു. എല്ലാം നാശമായി കിടക്കുന്നതിനാൽ വൃത്തിയാക്കിയിട്ട് കയറാമെന്നായി.

വൃത്തിയാക്കുന്നതിനിടെ കാര്യമായൊന്നും ലഭിക്കില്ലെന്ന് വിചാരിച്ച കുടുംബത്തിന് വർഷങ്ങൾക്ക് മുൻപ് നഷ്ടപ്പെട്ട ഒരു സുഹൃത്തിനെ കിട്ടി- 30 വർഷം മുൻപ് കാണാതായ മാനുവേലയായിരുന്നു, അതും ജീവനോടെ. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം മാനുവേലയെ കണ്ട ലെനിറ്റ അറിയാതെ കരഞ്ഞു പോയി. മുറിയിലുണ്ടായിരുന്ന ചിതലിനെയും, മറ്റ് പ്രാണികളെയും കഴിച്ചായിരിക്കാം ആമ ഇത്രയും വർഷം അതിജീവിച്ചതെന്ന് കരുതുന്നു.

പിന്നീട് നടത്തിയ പരിശോധനയിലാണ് ആമ യഥാർത്ഥത്തിൽ ആൺ ആണെന്ന് മനസിലായത്. ഇതോടെ മാനുവേല എന്ന പേര് മാറ്റി മാനുവൽ എന്ന് പേരിട്ടു. ഇപ്പോഴും മാനുവൽ ആ വീട്ടിൽ തന്നെ വളരുന്നു.

Tags: TORTOISE
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies