വർഗീയ സമീപനങ്ങൾ നിർത്തലാക്കുക; ഇടുങ്ങിയ മനസ്ഥിതി കാണിക്കുന്നത് ചിലരുടെ താത്പര്യങ്ങൾക്ക് വേണ്ടി; ഇസ്ലാമിക് കോർപ്പറേഷന് ശക്തമായ മറുപടി നൽകി ഇന്ത്യ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വർഗീയ സമീപനങ്ങൾ നിർത്തലാക്കുക; ഇടുങ്ങിയ മനസ്ഥിതി കാണിക്കുന്നത് ചിലരുടെ താത്പര്യങ്ങൾക്ക് വേണ്ടി; ഇസ്ലാമിക് കോർപ്പറേഷന് ശക്തമായ മറുപടി നൽകി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2022, 12:16 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയെ വിമർശിച്ച ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ‘ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്’ ശക്തമായ മറുപടി നൽകി കേന്ദ്രസർക്കാർ. ചിലരുടെ പ്രേരണ കാരണമാണ് ഒഐസി പ്രസ്താവന നടത്തിയിരിക്കുന്നതെന്നും ഒഐസി സെക്രട്ടറിയേറ്റിന്റേത് ഇടുങ്ങിയ മനസ്ഥിതിയാണെന്നും വിദേശകാര്യമന്ത്രാലയം മറുപടി നൽകി.

ചില വ്യക്തികൾ നടത്തുന്ന പ്രസ്താവന കേന്ദ്രസർക്കാരിന്റെ നിലപാടല്ല. ഇന്ത്യ എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കുന്നു. ഒഐസിയുടെ വർഗീയമായ സമീപനം അവസാനിപ്പിക്കണമെന്നും ചില ലക്ഷ്യങ്ങൾ വെച്ച വിമർശനങ്ങളാണ് ഒഐസി നടത്തുന്നതെന്നും വിദേശകാര്യമന്ത്രാലയം വക്താവ് അരിന്ദം ബാഗ്ച്ചി പ്രതികരിച്ചു.

”ഇടുങ്ങിയ മനഃസ്ഥിതിയോടെയുള്ളതും അനുചിതവുമായ ഒഐസിയുടെ പ്രസ്താവന ഇന്ത്യ ശക്തമായി തിരസ്‌കരിക്കുകയാണ്. എല്ലാ മതങ്ങളെയും ഇന്ത്യ ബഹുമാനിക്കുന്നു. മതപരമായ വ്യക്തിത്വത്തെ അവഹേളിക്കുന്ന വിധമുള്ള ട്വീറ്റുകളും കമന്റുകളും ചില വ്യക്തികളാണ് നടത്തിയത്. അവ ഇന്ത്യയുടെയും ഇന്ത്യാ ഗവൺമെന്റിന്റെയും നിലപാടുകളല്ല. അത്തരം പരാമർശങ്ങൾ നടത്തിയ വ്യക്തികൾക്കെതിരെ പ്രസ്തുത പാർട്ടി ശക്തമായ നടപടി സ്വീകരിച്ച് കഴിഞ്ഞതുമാണ്. എന്നിട്ടും ഇക്കാര്യത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന അഭിപ്രായ പ്രകടനങ്ങളുമായി ഒഐസിസി സെക്രട്ടേറിയറ്റ് വീണ്ടുമെത്തിയതിൽ ഖേദമുണ്ട്. അതിനാൽ എല്ലാ വിശ്വാസങ്ങളോടും മതങ്ങളോടും അർഹമായ ബഹുമാനം കാണിക്കണമെന്നും നിക്ഷിപ്ത താൽപ്പര്യങ്ങൾക്ക് വേണ്ടി ഒഐസി സെക്രട്ടറിയേറ്റ് നടത്തുന്ന വർഗീയ സമീപനങ്ങൾ നിർത്തലാക്കണമെന്നും ഇന്ത്യ ആവശ്യപ്പെടുകയാണ്. ” അരിന്ദം ബാഗ്ച്ചി ട്വിറ്ററിൽ കുറിച്ചു.

Our response to media queries regarding recent statement by General Secretariat of the OIC:https://t.co/961dqr76qf pic.twitter.com/qrbKgtoWnC

— Arindam Bagchi (@MEAIndia) June 6, 2022

വിവാദമായ പ്രസ്താവന ഇന്ത്യയുടെ ഔദ്യോഗിക നിലപാടല്ലെന്നും ഒരു രാഷ്‌ട്രീയ പാർട്ടിയുടെ നേതാവ് പറഞ്ഞതാണെന്നും കേന്ദ്രസർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷം ഇസ്ലാമിക രാഷ്‌ട്രങ്ങളുടെ കൂട്ടായ്മ ഇന്ത്യയ്‌ക്കെതിരെ വിവാദ പരാമർശങ്ങൾ നടത്തിയതോടെയാണ് രാജ്യത്തിന്റെ ശക്തമായ നിലപാട് ഇന്ത്യ വ്യക്തമാക്കിയത്.

Tags: oicorganisation of islamic cooperation
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies