കൊവിഡിൽ അനാഥയായ 17 വയസ്സുകാരിക്ക് 29 ലക്ഷത്തിന്റെ വായ്പാ തിരിച്ചടവ് നോട്ടീസ്; ഇടപെട്ട് കേന്ദ്ര മന്ത്രി നിർമ്മല സീതാരാമൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊവിഡിൽ അനാഥയായ 17 വയസ്സുകാരിക്ക് 29 ലക്ഷത്തിന്റെ വായ്പാ തിരിച്ചടവ് നോട്ടീസ്; ഇടപെട്ട് കേന്ദ്ര മന്ത്രി നിർമ്മല സീതാരാമൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2022, 05:39 pm IST
Facebook
Twitter
WhatsAppTelegram

ഡൽഹി: കൊവിഡ് മഹാമാരിക്ക് ഇരയായി മാതാപിതാക്കളെ നഷ്ടമായ 17 വയസ്സുകാരിക്ക് 29 ലക്ഷം രൂപയുടെ വായ്പാ തിരിച്ചടവ് നോട്ടീസുകൾ അയച്ച് വിവിധ ധനകാര്യ സ്ഥാപനങ്ങൾ. മരണപ്പെടുന്നതിന് മുൻപ് പിതാവ് എടുത്ത ഭവനവായ്പ ഉൾപ്പെടെ ഉള്ളവയ്‌ക്കാണ് കൗമാരക്കാരിയായ വാണിഷ പഥക് നിയമനടപടി നേരിടുന്നത്. സംഭവം ശ്രദ്ധയിൽ പെട്ടതോടെ കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമാൻ വിഷയത്തിൽ അടിയന്തരമായി ഇടപെട്ടു. ധനകാര്യ വകുപ്പിനോടും എൽ ഐ സിയോടും നിലപാടറിയിക്കാൻ മന്ത്രി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

പത്താം ക്ലാസ് പരീക്ഷയിൽ 99.8 ശതമാനം മാർക്ക് നേടിയ സമർത്ഥയായ വിദ്യാർത്ഥിനിയായിരുന്നു വാണിഷ. പ്രായപൂർത്തിയാകാത്തതിനാൽ, എൽ ഐ സി ഏജന്റ് ആയിരുന്ന പിതാവ് ജിതേന്ദ്ര പഥകിന് ലഭിക്കേണ്ട ആനുകൂല്യങ്ങളൊന്നും അധികൃതർ വാണിഷയ്‌ക്ക് നൽകിയിട്ടില്ല. വായ്പ തിരിച്ചടയ്‌ക്കാൻ വാണിഷ സാവകാശം ആവശ്യപ്പെട്ടെങ്കിലും അധികൃതർ മൗനം തുടരുകയാണ്.

വിനാശകാരിയായ കൊവിഡ് രണ്ടാം തരംഗത്തിൽ പെട്ട് 2021 മെയ് മാസത്തിലായിരുന്നു വാണിഷയ്‌ക്ക് മാതാപിതാക്കളെ നഷ്ടമായത്. അനുജൻ വിവാൻ പഥക്കിനൊപ്പം അമ്മാവന്റെ വീട്ടിലാണ് നിലവിൽ വാണിഷ താമസിക്കുന്നത്. കേന്ദ്ര മന്ത്രിയുടെ ഇടപെടലിൽ പ്രതീക്ഷയർപ്പിച്ച് പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് മാതാപിതാക്കളെ നഷ്ടമായിട്ടും വിധിയോട് പൊരുതി മുന്നേറുന്ന ഈ മിടുക്കി.

Tags: NIRMALA SITARAMANlic
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies